കി​റ്റ് വി​ത​ര​ണം
Wednesday, October 28, 2020 10:49 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ഞ്ചാ​യ​ത്ത് സു​ഭി​ക്ഷ കേ​ര​ളം ഫ​ല​വ​ർ​ഗ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.