ധ​​ർ​​ണ ന​​ട​​ത്തി
Sunday, January 24, 2021 12:14 AM IST
ക​​ങ്ങ​​ഴ: ക​​ർ​​ഷ​​കസ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച് കോ​​ണ്‍​ഗ്ര​​സ് ക​​ങ്ങ​​ഴ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ത്ത​​നാ​​ട് ധ​​ർ​​ണ ന​​ട​​ത്തി. ഡി​​സി​​സി സെ​​ക്ര​​ട്ട​​റി റോ​​ണി കെ. ​​ബേ​​ബി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഷെ​​റി​​ൻ സ​​ലീം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സു​​ഷ​​മാ ശി​​വ​​ദാ​​സ്, സി​​ജോ പി. ​​ജേ​​ക്ക​​ബ്, ശ്രീ​​ക​​ല ഹ​​രി, അ​​ജി ത​​ക​​ടി​​യേ​​ൽ, വി​​ജ​​യ ശ്രീ​​കു​​മാ​​ർ, സ​​ന്തോ​​ഷ് മാ​​വേ​​ലി, ജോ​​മോ​​ൻ മേ​​ലേ​​ടം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.