ക്രൈ​സ്ത​വസ​മൂ​ഹ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന സി​നി​മ നി​രോ​ധി​ക്കു​ക: ഡി​എ​ഫ്സി
Monday, August 2, 2021 7:34 AM IST
കോ​​ട്ട​​യം: ​ ക്രൈ​​സ്ത​​വ​​ർ ദൈ​​​വ​​​മാ​​​യി ആ​​​രാ​​​ധി​​​ക്കു​​​ന്ന ഈ​​​ശോ​​​യു​​​ടെ പ​​​രി​​​ശു​​​ദ്ധ നാ​​​മ​​​ത്തെ ദു​​​രു​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ട് നടൻ നാ​​​ദി​​​ർ​​​ഷ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ഈ​​​ശോ എ​​​ന്ന സി​​​നി​​​മ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡി​​​എ​​​ഫ്സി മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​യൂ​​​ർ, അ​​​ന്പൂ​​​രി ഫൊ​​​റോ​​​ന​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന റീ​​​ജ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ലാ​​​ണ് ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​ത്. പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​നം ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡി​​​എ​​​ഫ്സി സംസ്ഥാന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡി​​​എ​​​ഫ്സി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് മാ​​​ന്തു​​​രുത്തി​​​ൽ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​മോ​​ർ​​ളി കൈ​​​ത​​​പ്പ​​​റ​​​ന്പി​​​ൽ, അ​​​ന്പൂ​​​രി ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ജേ​​​ക്ക​​​ബ് ചീ​​​രം​​​വേ​​​ലി​​​ൽ, കൊ​​​ല്ലം ആ​​​യൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ഏ​​​ബ്ര​​​ഹാം ക​​​രി​​​പ്പി​​​ങ്ങാം​​​പു​​​റം, ഡി​​​എ​​​ഫ്സി ഫൊ​​​റോ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​സോ​​​ണി പ​​​ള്ളി​​​ച്ചി​​​റ, ഫാ. ​​​മാ​​​ത്യു ന​​​ട​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രും പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഡി​​​എ​​​ഫ്സി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി തോ​​​മ​​​സ് മ​​​ല​​​യി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി പു​​​ളി​​​ങ്കാ​​​ലാ​​​യി​​​ൽ, വ​​​നി​​​താ​​​പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ൻ​​​സി മാ​​​ത്യു ചേ​​​ന്നോ​​​ത്ത്, പ​​​രി​​​മ​​​ൾ ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ത്ത​​​റ, ജോ​​​ഷി കൊ​​​ല്ലാ​​​പു​​​രം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കു​​​വാ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി​​​യെ സ​​​മ്മേ​​​ള​​​നം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.