ദൈ​​വ​​ദാ​​സി മ​​ദ​​ർ ഷ​​ന്താ​​ൾ ഓ​​ൾ കേ​​ര​​ള ഫാ​​മി​​ലി ക്വി​​സ് മ​​ത്സ​​ര​​ം: ഫൈ​​ന​​ൽ ഇ​​ന്ന്
Saturday, November 27, 2021 12:50 AM IST
അ​​തി​​ര​​ന്പു​​ഴ: ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​ഭ​​യും അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ യു​​വ​​ദീ​​പ്തി -എ​​സ്എം​​വൈ​​എ​​മ്മും ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദൈ​​വ​​ദാ​​സി മ​​ദ​​ർ ഷ​​ന്താ​​ൾ ഓ​​ൾ കേ​​ര​​ള ഫാ​​മി​​ലി ക്വി​​സ് മ​​ത്സ​​ര​​ത്തി​​ന്‍റെ ഫൈ​​ന​​ൽ റൗ​​ണ്ട് ഇ​​ന്ന് അ​​തി​​ര​​ന്പു​​ഴ​​യി​​ൽ ന​​ട​​ക്കും.
അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ ചാ​​വ​​റ ഹാ​​ളി​​ൽ രാ​​വി​​ലെ 10ന് ​​പാ​​ലാ രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മ​​ത്സ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, യു​​വ​​ദീ​​പ്തി-​എ​​സ്എം​​വൈ​​എം അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ സെ​​ബാ​​സ്റ്റ്യ​​ൻ, ഫൊ​​റോ​​നാ സി​​ൻ​​ഡി​​ക്കേ​​റ്റ് മെ​​ന്പ​​ർ ജ്യോ​​തി​​സ് ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ആ​​രാ​​ധ​​ന സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ മ​​ദ​​ർ ഗ്രേ​സ് പെ​​രു​​ന്പ​​നാ​​നി എ​​ന്നി​​വ​​ർ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും. സി​​സ്റ്റ​​ർ ഡോ. ​​തെ​​രേ​​സ് ആ​​ല​​ഞ്ചേ​​രി, സി​​സ്റ്റ​​ർ ഡോ. ​​എ​​മി​​ലി തെ​​ക്കെ​​ത്തെ​​രു​​വി​​ൽ, മ​​രി​​യ റോ​​സ് റ്റി.​​ജെ. എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​യും പ്ര​​ഥ​​മ അം​​ഗ​​വു​​മാ​​യ ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രാ​​ൻ​​സി​​സ്ക ദ​​ഷ​​ന്താ​​ളി​​ന്‍റെ അ​​ന്പ​​താം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് മ​​ത്സ​​രം ന​​ട​​ത്തു​​ന്ന​​ത്. അ​​ഖി​​ല കേ​​ര​​ളാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ണ്ടു റൗ​​ണ്ടു​​ക​​ളാ​​യി ന​​ട​​ത്തി​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ജ​​യി​​ക​​ളാ​​ണ് ഇ​​ന്ന് ഫൈ​​ന​​ൽ റൗ​​ണ്ടി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

ഫേസ്ബുക്ക് കൂട്ടായ്മ സമ്മേളനം നാളെ

അ​രീ​പ്പ​റ​ന്പ്: അ​രീ​പ്പ​റ​ന്പ് എ​ച്ച്എ​സ്എ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​യ ന​മ്മു​ടെ സ്വ​ന്തം അ​രീ​പ്പ​റ​ന്പ് സ്കൂ​ളി​ന്‍റെ ആ​ദ്യ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്കൂ​ളി​ൽ ന​ട​ക്കും.