പ​​​​ത്ത​​​​നാ​​​​ട്-​​​​പ​​​​ഴു​​​​ക്കാ​​​​കു​​​​ളം-​​​​കാ​​​​നം റോ​​​ഡ് ത​​​ക​​​ർ​​​ന്നു
Saturday, June 25, 2022 12:37 AM IST
ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: പ​​​​ത്ത​​​​നാ​​​​ട്-​​​​പ​​​​ഴു​​​​ക്കാ​​​​കു​​​​ളം-​​​​കാ​​​​നം റോ​​​​ഡി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്നു​​​കി​​​​ട​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി. മ​​​​ഴ​​​​ക്കാ​​​​ലം ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ടാ​​​​റിം​​​​ഗ് ത​​​​ക​​​​ർ​​​​ന്ന് കു​​​​ണ്ടും​​​​കു​​​​ഴി​​​​യും നി​​​​റ​​​​ഞ്ഞു.
പ​​​​ത്ത​​​​നാ​​​​ട് മു​​​​ത​​​​ൽ പ​​​​ഴു​​​​ക്കാ​​​​കു​​​​ളം വ​​​​രെ മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം ഭാ​​​​ഗ​​​​ത്താ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ശ്നം. പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ടാ​​​​റിം​​​​ഗ് പൊ​​​​ട്ടി​​​​പൊ​​​​ളി​​​​ഞ്ഞു വ​​​​ലി​​​​യ ഗ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളാ​​​​ണ് രൂ​​​​പ​​​​പ്പെ​​​​ട്ടി​​​ട്ടു​​​ള്ള​​​ത്. പ​​​​ത്ത​​​​നാ​​​​ട്ടു നി​​​​ന്നും കാ​​​​നം, വാ​​​​ഴൂ​​​​ർ, പു​​​​ന​​​​ലൂ​​​​ർ-​​​​മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ദേ​​​​ശീ​​​​യ​​​​പാ​​​​ത എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കാ​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​റോ​​​​ഡി​​​​നെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്.
കൊ​​​​ടും​​​​വ​​​​ള​​​​വു​​​​ക​​​​ളി​​​​ല​​​​ട​​​​ക്കം കു​​​​ഴി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള​​​​ട​​​​ക്കം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണ്. മ​​​​ഴ പെ​​​​യ്താ​​​​ൽ വെ​​​​ള്ളം ഒ​​​​ഴു​​​​കാ​​​​തെ റോ​​​​ഡി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ് ടാ​​​​റിം​​​​ഗ് ത​​​​ക​​​​രാ​​​​ൻ പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണം. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ കു​​​​ഴി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം പ്ര​​​​തി​​​​ദി​​​​നം വ​​​​ർ​​​​ധി​​​​ച്ചു. പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്തു​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള റോ​​​​ഡ് പൂ​​​​ർ​​​​ണ​​​​മാ​​​​യി ടാ​​​​ർ ചെ​​​​യ്തി​​​​ട്ട് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി. ഓ​​​​രോ ഭാ​​​​ഗം ത​​​​ക​​​​രു​​​​ന്പോ​​​​ളും കു​​​​ഴി​​​​യ​​​​ട​​​​യ്ക്ക​​​​ൽ ന​​​​ട​​​​ത്തി പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ക​​​​യാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ. ഒ​​​​രു​ ഭാ​​​​ഗ​​​​ത്തെ കു​​​​ഴി​​​​യ​​​​ട​​​​യ്ക്കു​​​​ന്പോ​​​​ൾ മ​​​​റ്റ് ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ക​​​​രും.
കൂ​​​​ടാ​​​​തെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ടാ​​​​റിം​​​ഗി​​​ന് വേ​​​​ണ്ട​​​​ത്ര നി​​​​ല​​​​വാ​​​​ര​​​​മി​​​​ല്ലെ​​​​ന്നു​ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി ഏ​​​​റു​​​​ന്പോ​​​​ൾ പേ​​​​രി​​​​നാ​​​​യി കു​​​​ഴി​​​​യ​​​​ട​​​ച്ച് മ​​​​ട​​​​ങ്ങും. എ​​​​ന്നാ​​​​ൽ മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ റോ​​​​ഡ് വീ​​​​ണ്ടും ത​​​​ക​​​​രും.