ആ​​ല​​ഞ്ചേ​​രി ബ​​ർ​​ണാ​​ദ് തോ​​മ്മാ ക​​ത്ത​​നാ​​ർ അ​​നു​​സ്മ​​ര​​ണം
Monday, August 15, 2022 12:12 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ച​​രി​​ത്ര​​പ​​ണ്ഡി​​ത​​നും ഗ്ര​​ന്ഥ​​കാ​​ര​​നു​​മാ​​യി​​രു​​ന്ന ആ​​ല​​ഞ്ചേ​​രി ബ​​ർ​​ണാ​​ദ് തോ​​മ്മാ ക​​ത്ത​​നാ​​രു​​ടെ 82-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണ​​വും സി​​ന്പോ​​സി​​യ​​വും ഇ​​ന്ന് ര​​ണ്ടി​​ന് തു​​രു​​ത്തി മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റാ​​ൾ റ​​വ. ഡോ. ​​തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. റ​​വ. ഡോ. ​​പ​​യ​​സ് മ​​ലേ​​ക്ക​​ണ്ട​​ത്തി​​ൽ, റ​​വ. ഡോ. ​​ജ​​യിം​​സ് പു​​ലി​​യു​​റു​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. റ​​വ. ഡോ. ​​ജോ​​സ​​ഫ് കൊ​​ല്ലാ​​റ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. അ​​തി​​രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ. ഡോ. ​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി, ഫാ. ​​ഫ്രാ​​ൻ​​സി​​സ് വ​​ള്ള​​പ്പു​​ര, ഫി​​ലി​​പ്പ് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.