കാ​രു​ണ്യദി​ന​മാ​യി ആചരിച്ചു
Monday, January 30, 2023 11:47 PM IST
ത​​ല​​യാ​​ഴം:​ ത​​ല​​യാ​​ഴം മ​​ണ്ഡ​​ലം യൂ​ത്ത് ഫ്ര​​ണ്ട്-​എ​​മ്മി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കെ.​​എം. മാ​​ണി​​യു​​ടെ ജ​​ന്മ​​ദി​​നം കാ​​രു​​ണ്യ ദി​​ന​​മാ​​യി ആ​​ചരിച്ചു.
യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ് കു​​മാ​​ർ ആ​​യി​​ല്യ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ മു​​ത്തേ​​ട​​ത്തു​​കാ​​വ് മേ​​ഴ്സി വൃ​​ദ്ധ സ​​ദ​​ന​​ത്തി​​ൽ ന​​ട​​ന്ന ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റ് അം​​ഗം ബി​​ജു​​പ​​റ​​പ്പ​​ള്ളി കേ​​ക്ക് മു​​റി​​ച്ചു തു​​ട​​ക്കം കു​​റി​​ച്ചു. തു​​ട​​ർ​​ന്ന് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് കാ​​ട്ടി​​പ്പ​​റ​​മ്പ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബെ​​പ്പി​​ച്ച​​ൻ തു​​രു​​ത്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
തു​​ട​​ർ​​ന്ന് മേ​​ഴ്‌​​സി ഹോ​​മി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് വ​​സ്ത്ര​​വും ഉ​​ച്ച​ഭ​​ക്ഷ​​ണ​​വും ന​​ൽ​​കി. മ​​ദ​​ർ സൂ​​പ്പി​​രി​​യ​​ർ സി​​സ്റ്റ​​ർ അ​​നി​​ത, സി​​സ്റ്റ​​ർ ഏ​​യ്ഞ്ച​​ൽ, സി​​സ്റ്റ​​ർ ജോ​​സി​​റ്റ, സി​​സ്റ്റ​​ർ ഷാ​​നി മ​​രി​​യ, സി​​സ്റ്റ​​ർ ഇ​​വ​​നാ, സി​​സ്റ്റ​​ർ വ​​സ​​ന്തി, കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്‌ -എം ​​മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ എ​​ൻ. സോ​​മ​​ൻ, ഷാ​​ജി ചി​​ല്ല​​യ്ക്ക​​ൻ, സ​​ണ്ണി മ​​ല​​യി​​ൽ, അ​​നു പ്ര​​ദീ​​പ്, രാ​​ജേ​​ന്ദ്ര​​ൻ നാ​​ലു​​പ​​റ, ബി​​നീ​​ഷ് തൈ​​ത​​റ, സ​​ദാ​​ന​​ന്ത​​ൻ തു​​ണ്ടി​​യി​​ൽ, ഗോ​​കു​​ൽ തോ​​ട്ട​​ത്തി​​ൽ, അ​​പ്പ​​ച്ച​​ൻ കി​​ഴ​​ക്കേ മ​​റ്റ​​ത്തി​​ൽ, ഔ​​സേ​​പ്പ​​ച്ച​​ൻ തു​​രു​​ത്തി​​ത്ത​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.