മാ​തൃ​കാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 31, 2023 11:24 PM IST
ഉ​​ദ​​യ​​നാ​​പു​​രം: ജി​​ല്ല​​യി​​ല്‍ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് ന​​ട​​പ്പാ​​ക്കു​​ന്ന മാ​​തൃ​​കാ പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.
ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്താ​​ണ് മാ​​തൃ​​കാ പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി​​ക്കാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. അ​​ഞ്ച് ല​​ക്ഷം രൂ​​പ​​യാ​​ണ് പ​​ദ്ധ​​തി​​ക്കാ​​യി ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​ത്ത 14 സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്ക് ക​​റ​​വ​​യു​​ള്ള ആ​​ട്, പ​​ഞ്ചാ​​യ​​ത്തി​​ലെ 17 ബി ​​പി​എ​​ല്‍ വ​​നി​​താ ഗു​​ണ​​ഭോ​​ക്ത​​ക്ക​​ള്‍​ക്ക് എ​​രു​​മ കി​​ടാ​​വ്, തീ​​റ്റ എ​​ന്നി​​വ ന​​ല്‍​കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ​​വ​​ല്ലി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എ​​സ്. പു​​ഷ്പ​മ​​ണി, പ​​ഞ്ചാ​​യ​​ത്ത് വെ​​റ്റ​​റി​​ന​​റി സ​​ര്‍​ജ​​ന്‍ ഡോ. ​​ശ​​ര​​ത് കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.