വാ​​ര്‍​ഷി​​ക​​വും യാ​​ത്ര​​യ​​യ​​പ്പും ഇ​​ന്ന്
Tuesday, January 31, 2023 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ളി​​ന്‍റെ 110-ാം വാ​​ര്‍​ഷി​​ക​​വും യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​വും ഇ​​ന്നു രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ മേ​​ഴ്‌​​സി​​ന്‍ എ​​ഫ്‌​​സി​​സി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ദീ​​പി​​ക ബാ​​ല​​സ​​ഖ്യം കൊ​​ച്ചേ​​ട്ട​​ന്‍ ഫാ.​ ​റോ​​യി ക​​ണ്ണ​​ന്‍ചി​​റ സി​​എം​ഐ ​മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
സ​​ര്‍​വീ​​സി​​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന സു​​മ ജോ​​ര്‍​ജ്, ജോ​​ളി​​യ​​മ്മ കെ. ​​ജോ​​ണ്‍ എ​​ന്നി​​വ​​ര്‍​ക്ക് യാ​​ത്ര​​യ​​യ​​പ്പ് ന​​ല്‍​കും. വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ജോ​​മി ജോ​​സ​​ഫ്, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് റോ​​യി കാ​​പ്പാ​​ങ്ക​​ല്‍, ഹെ​​ഡ്മി​​സ്ട്ര​​സ്റ്റ് സി​​സ്റ്റ​​ര്‍ ബ്ലെ​​സി​​യ എ​​ഫ്‌​​സി​​സി, ക​​ണ്‍​വീ​​ന​​ര്‍ സോ​​ണി ജോ​​സ​​ഫ്, ജ​​സ്റ്റി​​ന്‍ വി​​ജോ​​സ​​ഫ്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ന്‍ ജോ​​സ്, ഐ​​റി​​ന ടീ​​സ ജോ​​മി, മ​​റി​​യ​​മ്മ തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.