കു​റ​വി​ല​ങ്ങാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് കോ​ട​തി നി​ര്‍​ദേ​ശം
Friday, June 2, 2023 10:37 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേശം. സ്ഥാ​നാ​ര്‍​ഥി ടോ​മി ജേ​ക്ക​ബ് മാ​ക്കി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി നി​ര്‍​ദേശം.
തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ടെ​ണ്ണ​​ലും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ കോ​ട​തി വ​ര​ണാ​ധി​കാ​രി​യോ​ട് നി​ര്‍​ദേശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ഡ്വ​ക്കറ്റ് ക​മ്മീ​ഷ​നെ​യും കോ​ട​തി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​വി​ധ നി​ര്‍​ദേശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് പ​രാ​തി​ക്കാ​ര​നോ​ട് കണ്ടെത്താനും കോ​ട​തി നി​ര്‍​ദേശം ന​ല്‍​കി.
നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ നാ​ലു​വ​രെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

വി​ള​ക്കി​ത്ത​ല നാ​യ​ര്‍ സ​മാ​ജം വാ​ര്‍​ഷി​കം

രാ​മ​പു​രം: ഒഇസി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക, ഉ​ദ്യോ​ഗ നി​യ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സം​വ​ര​ണം തു​ട​ങ്ങി വി​ള​ക്കി​ത്ത​ല​നാ​യ​ര്‍ സ​മു​ദാ​യം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എംഎ​ല്‍​എ. സ​മാ​ജം മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ബി.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി അ​ഡ്വ. കെ.​ആ​ര്‍.​സു​രേ​ന്ദ്ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സ​മാ​ജം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള ഖാ​ദി ബോ​ര്‍​ഡ് അംഗവുമായ കെ.​എ​സ്.​ര​മേ​ഷ് ബാ​ബു മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു ചാ​ലി​ല്‍, എം.​എ​ന്‍. മോ​ഹ​ന​ന്‍, കെ.​കെ. അ​നി​ല്‍​കു​മാ​ര്‍, പ്ര​ദീ​പ് പ​ണി​ക്ക​ര്‍, വി​ശാ​ഖ് ച​ന്ദ്ര​ന്‍, ബി​ന്ദു ബി​ജു, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പാ​ലാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.