“ഒ​​​രു വീ​​​ട്ടി​​​ല്‍ ഒ​​​രു മു​​​രി​​​ങ്ങ’’ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി അ​​​ര്‍ച്ച​​​ന
Sunday, June 11, 2023 2:08 AM IST
ക​​​ടു​​​ത്തു​​​രു​​​ത്തി: “ഒ​​​രു വീ​​​ട്ടി​​​ല്‍ ഒ​​​രു മു​​​രി​​​ങ്ങ’’പ​​​ദ്ധ​​​തി​​​യു​​​മാ​​​യി അ​​​ര്‍ച്ച​​​ന വി​​​മ​​​ന്‍സ് സെ​​​ന്‍റ​​​ര്‍. പ​​​രി​​​സ്ഥി​​​തി ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ടു​​​ത്തു​​​രു​​​ത്തി റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ അ​​​ര്‍ച്ച​​​ന വി​​​മ​​​ന്‍സ് സെ​​​ന്‍റ​​​ര്‍ സീ​​​നി​​​യ​​​ര്‍ പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ ഷൈ​​​നി ജോ​​​ഷി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ക​​​ടു​​​ത്തു​​​രു​​​ത്തി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. സു​​​നി​​​ല്‍ മു​​​രി​​​ങ്ങ​​​ത്തൈ വി​​​ത​​​ര​​​ണം നി​​​ര്‍വ​​​ഹി​​​ച്ചു പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍മാ​​​രാ​​​യ ര​​​ശ്മി വി​​​നോ​​​ദ്, ഷീ​​​ജ സ​​​ജി, റീ​​​ജ​​​ണ​​​ല്‍ ലീ​​​ഡ​​​ര്‍ റ്റീ​​​നു ഫ്രാ​​​ന്‍സീ​​​സ്, യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ ബി​​​ന്‍സി ബി​​​ജു, ഉ​​​ദ​​​യ ഷി​​​ബു, സു​​​മ ബാ​​​ബു, എ​​​സ്. വ​​​ന്ദ​​​ന, ആ​​​തി​​​ര ഗി​​​രീ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. നൂ​​​റോ​​​ളം അം​​​ഗ​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. മു​​​രി​​​ങ്ങ​​​ത്തൈ​​​യും വ​​​ള​​​വും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ സ​​​ദ​​​സ്, ക്വി​​​സ് മ​​​ത്സ​​​രം, ക​​​വി​​​താ പാ​​​രാ​​​യ​​​ണ മ​​​ത്സ​​​രം എ​​​ന്നി​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.