സ്ഥാ​​നാ​​ര്‍​ഥീസം​​ഗ​​മം നാ​​ളെ
Sunday, April 14, 2024 4:37 AM IST
കോ​​ട്ട​​യം: ട്രാ​​വ​​ന്‍​കൂ​​ര്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​നും കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യും സം​​യു​​ക്ത​​മാ​​യി നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ല്‍ കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ സം​​ഗ​​മം ന​​ട​​ത്തും.

ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍, തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.

ട്രാ​​വ​​ന്‍​കൂ​​ര്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ജേ​​ക്ക​​ബ് ജോ​​സ​​ഫ്, ജി​​ജോ ജോ​​സ​​ഫ്, മാ​​ത്യു ജേ​​ക്ക​​ബ്, വി​​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.