ചി​​ത്ര​​ക​​ലാ ക്യാ​​മ്പി​നും ആ​​ർ​​ട്ട് വോ​​ക്കി​നും ഇ​​ന്നു തു​ട​ക്കം
Tuesday, April 16, 2024 5:16 AM IST
കോ​​ട്ട​​യം: ആ​​ർ​​ട്ട്‌ ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും സി​​എം​​എ​​സ് കോ​​ള​​ജി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സി​​എം​​എ​​സ് കോ​​ള​​ജ് കാ​​മ്പ​​സി​​ൽ മൂ​​ന്നു ദി​​വ​​സം നീ​​ണ്ട​നി​​ൽ​​ക്കു​​ന്ന ചി​​ത്ര​​ക​​ലാ ക്യാ​​മ്പ് ഇ​​ന്ന് ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 11ന് ​​കേ​​ര​​ള ല​​ളി​​ത​​ക​ലാ അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി എ​​ൻ. ബാ​​ല​​മു​​ര​​ളി കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് സി. ​​ജോ​​ഷ്വാ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് ജേ​ർ​​ണ​​ലി​​സം കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​ർ തേ​​ക്കി​​ൻ​​കാ​​ട് ജോ​​സ​​ഫ്, ജ​​വ​​ഹ​​ർ ബ​​ല​​ഭ​​വ​​ൻ ഡ​​യ​​റ​​ക്ട​​ർ വി. ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. സം​​സ്ഥാ​​ന​​ത്തെ മു​​പ്പ​​തോ​​ളം ചി​​ത്ര​​കാ​​ര​​ന്മാ​​രും ചി​​ത്ര​​കാ​​രി​​ക​​ളും ക്യാ​​മ്പി​​ൽ പ​​ങ്കെ​​ടു​​ക്കും. ‌

കോ​​ള​​ജി​​ലെ മു​​ൻ​വ​​ർ​​ഷ ക്യാ​​മ്പ് ചി​​ത്ര​​ങ്ങ​​ളും ശി​​ല്പ​​ങ്ങ​​ളും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു കാ​​ണു​​ന്ന​​തി​​നാ​​യി വൈ​​കു​​ന്നേ​​രം മൂ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ ആ​​ർ​ട്ട് വോ​​ക്ക് ന​​ട​​ത്തും. സി​​നി​​മ സം​​വി​​ധാ​​യ​​ക​​ൻ ജ​​യ​​രാ​​ജ്‌ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​വേ​​ലി​​ക്ക​​ര രാ​​ജാ​ര​​വി​​വ​​ർ​​മ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ മ​​നോ​​ജ്‌ വൈ​​ലൂ​​ർ മു​​ഖ്യാ​​തി​​ഥി​​യാ​​കും.

എ​​ഴു​​ത്തു​​കാ​​രാ​​യ അ​​യ്മ​​നം ജോ​​ൺ, എ​​സ്. ഹ​​രീ​​ഷ്, എം.​​ആ​​ർ. രേ​​ണു​​കു​​മാ​​ർ, ഡോ. ​​ബാ​​ബു ചെ​​റി​​യാ​​ൻ, കെ.​​ബി. പ്ര​​സ​​ന്ന​​കു​​മാ​​ർ, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ കി​​ട​​ങ്ങൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ള​​ജ് ഓ​​ഫ് ഫൈ​​ൻ ആ​​ർ​​ട്സ് പെ​​യി​​ന്‍റിം​​ഗ് വി​​ഭാ​​ഗം ത​​ല​​വ​​ൻ ഷി​​ജോ ജേ​​ക്ക​​ബ്, കേ​​ര​​ള ല​​ളി​​ത​​കാ​​ല അ​​ക്കാ​​ദ​​മി എ​​ക്സി​​ക്യൂ​​ട്ടീ​​വ് മെം​ബ​​ർ സു​​നി​​ൽ അ​​ശോ​​ക​​പു​​രം, ചി​​ത്ര​​കാ​​ര​​ന്മാ​​രാ​​യ ടി.​​ആ​​ർ. ഉ​​ദ​​യ​​കു​​മാ​​ർ, ടി.​​എ​​സ്. പ്ര​​സാ​​ദ്, മി​​നി ശ​​ർ​​മ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. 18നു ​​ക്യാ​​മ്പ് സ​​മാ​​പി​​ക്കും.