നൂ​​റ്റാ​​ണ്ടി​​ന്‍റെ ക​​രു​​ത്തു​​മാ​​യി ജി​​ല്ല​​യി​​ല്‍ 345 വോ​​ട്ട​​ര്‍​മാ​​ര്‍ - സ്ത്രീ​​ക​​ള്‍ 236 - പു​​രു​​ഷ​​ന്മാ​​ര്‍ 109
Tuesday, April 16, 2024 10:38 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ 100 വ​​യ​​സു പി​​ന്നി​​ട്ട വോ​​ട്ട​​ര്‍​മാ​​ര്‍ ഇ​​ക്കു​​റി 345 പേ​​ര്‍. സ്ത്രീ​​ക​​ളാ​​ണ് കൂ​​ടു​​ത​​ല്‍- 236 പേ​​ര്‍. പു​​രു​​ഷ​​ന്മാ​​ര്‍ 109 പേ​​രും. ക​​ടു​​ത്തു​​രു​​ത്തി നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് 100 വ​​യ​​സ് പി​​ന്നി​​ട്ട വോ​​ട്ട​​ര്‍​മാ​​ര്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള​​ത്, 75 പേ​​ര്‍. ഇ​​തി​​ല്‍ 48 പേ​​ര്‍ സ്ത്രീ​​ക​​ളും 27 പേ​​ര്‍ പു​​രു​​ഷ​​ന്മാ​​രു​​മാ​​ണ്. 110 വ​​യ​​സി​​നും 119 വ​​യ​​സി​​നു ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള 10 വോ​​ട്ട​​ര്‍​മാ​​ര്‍ ജി​​ല്ല​​യി​​ലു​​ണ്ട്. ജി​​ല്ല​​യി​​ലെ മ​​റ്റു നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ നൂ​​റു പി​​ന്നി​​ട്ട വോ​​ട്ട​​ര്‍​മാ​​രു​​ടെ ക​​ണ​​ക്ക് പാ​​ലാ- 33 ( സ്ത്രീ​​ക​​ള്‍-19, പു​​രു​​ഷ​​ന്മാ​​ര്‍ 14), ക​​ടു​​ത്തു​​രു​​ത്തി- 75 (സ്ത്രീ​​ക​​ള്‍-48, പു​​രു​​ഷ​​ന്മാ​​ര്‍-27), വൈ​​ക്കം-43 ( സ്ത്രീ​​ക​​ള്‍-31, പു​​രു​​ഷ​​ന്മാ​​ര്‍-12), ഏ​​റ്റു​​മാ​​നൂ​​ര്‍-43 (സ്ത്രീ​​ക​​ള്‍-31, പു​​രു​​ഷ​​ന്മാ​​ര്‍-12), കോ​​ട്ട​​യം- 32 ( സ്ത്രീ​​ക​​ള്‍-24, പു​​രു​​ഷ​​ന്മാ​​ര്‍-8), പു​​തു​​പ്പ​​ള​​ളി-32 ( സ്ത്രീ​​ക​​ള്‍-17, പു​​രു​​ഷ​​ന്മാ​​ര്‍-15), ച​​ങ്ങ​​നാ​​ശേ​​രി -15 ( സ്ത്രീ​​ക​​ള്‍-10, പു​​രു​​ഷ​​ന്മാ​​ര്‍-5), കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-40 ( സ്ത്രീ​​ക​​ള്‍-29, പു​​രു​​ഷ​​ന്മാ​​ര്‍-11), പൂ​​ഞ്ഞാ​​ര്‍-32 ( സ്ത്രീ​​ക​​ള്‍-27, പു​​രു​​ഷ​​ന്മാ​​ര്‍-5),

ജി​​ല്ല​​യി​​ലെ വോ​​ട്ട​​ര്‍​മാ​​രു​​ടെ എ​​ണ്ണം. പ്രാ​​യം തി​​രി​​ച്ച്
18-19 വ​​യ​​സ്: 20,836
20-29: 2,31,752
30-39: 2,75,873
40-49: 3,18,126
50-59: 3,21,343
60-69: 2,43,629
70-79: 1,38,200
80-89: 43,522
90-99: 6343
100-109: 335
110-119: 10