വ്യാ​​പാ​​രി​​ക​​ൾ ഫ​​ണ്ട് ശേ​​ഖ​​രി​​ക്കു​​ന്നു
Wednesday, August 14, 2019 9:50 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കാ​​നാ​​യി ജി​​ല്ല​​യി​​ലെ വ്യാ​​പാ​​രി​​ക​​ൾ ഫ​​ണ്ട് ശേ​​ഖ​​രി​​ക്കു​​ന്നു. പ്ര​​ള​​യ​​ത്തി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന വ്യാ​​പാ​​രി​​ക​​ളെ​​യും മ​​റ്റു സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​നും സ​​ഹാ​​യി​​ക്കാ​​നു​​മാ​​യി വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി ഫ​​ണ്ട് ശേ​​ഖ​​രി​​ക്കു​​ന്നു.
19 മു​​ത​​ൽ 22 വ​​രെ എ​​ല്ലാ യൂ​​ണി​​റ്റി​​ലെ​​യും ഭാ​​ര​​വാ​​ഹി​​ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും വ്യാ​​പാ​​രി​​ക​​ളെ നേ​​രി​​ൽ സ​​ന്ദ​​ർ​​ശി​​ച്ച് ഫ​​ണ്ട് ശേ​​ഖ​​രി​​ക്കും. ല​​ഭി​​ക്കു​​ന്ന ഫ​​ണ്ട് ജി​​ല്ല​​യി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത​​രാ​​യ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​തി​​നു പു​​റ​​മേ മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ലെ വ്യാ​​പാ​​രി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നും വി​​നി​​യോ​​ഗി​​ക്കും.