തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ശി​ല്പ​ശാ​ല
Tuesday, September 10, 2019 10:59 PM IST
പാ​ലാ: ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും ഉ​ള്ള​നാ​ട് ഗോ​ൾ​ഡ​ൻ ബീ​ഫാ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 16 നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ര​ണ്ടു വ​രെ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ ശി​ല്പ​ശാ​ല ന​ട​ത്തും. ഖാ​ദി ക​മ്മീ​ഷ​നി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റു പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം. ഫോ​ൺ: 9447506668.

കു​ടും​ബ​യോ​ഗം

ചേ​ർ​പ്പു​ങ്ക​ൽ: പ​ന​യ്ക്കാ​ത്തോ​ട്ടം, പ​ന​ച്ചി​പ്പു​റം, ചെ​റു​വ​ള്ളി​ക്കു​ന്നേ​ൽ, പ​റ​ഞ്ഞാ​ട്ട്, പാ​റ​ക്കു​ഴി, കു​രീ​ക്കാ​ട്ടി​ൽ, കാ​രി​ക്ക​ൽ, മേ​ച്ചു​ള്ളി​യേ​ൽ, പുതി​യ​വീ​ട്ടി​ൽ, ചെ​രു​വി​ൽ കു​ടും​ബ​ങ്ങ​ളു​ടെ സം​യു​ക്ത കു​ടും​ബ​യോ​ഗം 12 നു ​രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ചേർപ്പു​ങ്ക​ൽ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. രാ​വി​ലെ 8.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​ഞ്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​മാ​ത്യു പ​ന​ച്ചി​പ്പു​റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.