തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ലെ പ്ര​​ചാ​​ര​​ണം നാ​​ളെ ഉ​​മ്മ​​ൻ​​ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും
Thursday, September 12, 2019 10:50 PM IST
പാ​​ലാ: യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോ​​മി​​ന്‍റെ തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ലെ പ്ര​​ചാ​​ര​​ണം നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ചേ​​ർ​​പ്പു​​ങ്ക​​ൽ പ​​ള്ളി​​ക്കു സ​​മീ​​പം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഉ​​മ്മ​​ൻ​​ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​വി​​ലെ മേ​​വ​​ട​​യി​​ൽ നി​​ന്നും പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് മൂ​​ലേ​​ൽ തു​​ണ്ടി​​കോ​​ള​​നി, തോ​​ട​​നാ​​ൽ, മ​​ന​​ക്കു​​ന്ന​​ത്ത്, പ​​ന്നി​​യാ​​മ​​റ്റം കോ​​ള​​നി, ക​​ള​​പ്പു​​ര​​യ്ക്ക​​ൽ കോ​​ള​​നി, കൊ​​ഴു​​വ​​നാ​​ൽ ടൗ​​ണ്‍, തോ​​ക്കാ​​ട്, കെ​​ഴു​​വം​​കു​​ളം വൈ​​ദ്യ​​ശാ​​ല ജം​​ഗ്ഷ​​ൻ, കെ​​ഴു​​വം​​കു​​ളം കോ​​ള​​നി, നെ​​ടു​​ന്പു​​റം ജം​​ഗ്ഷ​​ൻ, കെ​​ഴു​​വം​​കു​​ളം കു​​രി​​ശു​​പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ ശേ​​ഷം ചേ​​ർ​​പ്പു​​ങ്ക​​ൽ പ​​ള്ളി​​ക്കു സ​​മീ​​പ​​ത്ത് ഉ​​ച്ച​​യോ​​ടെ പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ക്കും.
ഉ​​ച്ച​​യ്ക്ക് ശേ​​ഷം 3.30 ന് ​​മു​​ത്തോ​​ലി​​യി​​ൽ തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ലെ യാ​​ത്ര​​യ്ക്ക് സ്വീ​​ക​​ര​​ണം ന​​ൽ​​കും. തു​​ട​​ർ​​ന്ന് തു​​രു​​ത്തി​​ക്കു​​ഴി ജം​​ഗ്ഷ​​ൻ, മു​​ത്തോ​​ലി​​ക്ക​​ട​​വ്, പ​​ന​​ന്ത​​ല ജം​​ഗ്ഷ​​ൻ, ഇ​​ട​​യാ​​റ്റു​​ക​​ര ജം​​ഗ്ഷ​​ൻ, വെ​​ള്ളി​​യേ​​പ്പ​​ടി ല​​ക്ഷം​​വീ​​ട്, ക​​ട​​പ്പാ​​ട്ടൂ​​ർ ക​​ര​​യോ​​ഗം ജം​​ഗ്ഷ​​ൻ, മു​​ത്തോ​​ലി​​ക്ക​​വ​​ല, വ​​ര​​കു​​കാ​​ല കോ​​ള​​നി, ആ​​ണ്ടൂ​​ർ​​ക്ക​​വ​​ല ജം​​ഗ്ഷ​​ൻ, ഗാ​​യ​​ത്രി സ്കൂ​​ൾ ജം​​ഗ്ഷ​​ൻ, എ​​ട്ട​​ങ്ങാ​​ടി ജം​​ഗ്ഷ​​ൻ, രാ​​ജീ​​വ് ഗാ​​ന്ധി ഹൗ​​സിം​​ഗ് കോ​​ള​​നി, ശ്രീ​​കു​​രും​​ബ​​ക്കാ​​വ് ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ൾ വ​​ഴി​​യെ​​ത്തു​​ന്ന യാ​​ത്ര നെ​​ല്ലി​​യാ​​നി​​യി​​ൽ സ​​മാ​​പി​​ക്കും.