സ​​ഹ​​ക​​ര​​ണ സ​​മ്മേ​​ള​​നവും സെമിനാറും 15ന്
Tuesday, November 12, 2019 10:08 PM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 15നു ​​ജി​​ല്ല​​യി​​ൽ സ​​ഹ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​വും സെ​​മി​​നാ​​റും സം​​ഘ​​ടി​​പ്പി​​ക്കും. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് രാ​​വി​​ലെ 10ന് ​​ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ർ വി. ​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പു​​തി​​യ ഇ​​ന്ത്യ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യു​​ടെ പ​​ങ്ക് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ മു​​ൻ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ കെ. ​​ഹ​​രി പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ക്കും. പി​​എ​​സി​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​തീ​​ഷ് ച​​ന്ദ്ര​​ബോ​​സ്, ജി​​ല്ലാ ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ വി. ​​പ്ര​​സ​​ന്ന കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പൊ​​തു​​സ​​മ്മേ​​ള​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​എ​​ൽ​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, എം​​എ​​ൽ​​എ​​മാ​​രാ​​യ സി.​​എ​​ഫ്. തോ​​മ​​സ്, മോ​​ൻ​​സ് ജോ​​സ​​ഫ്, പി. ​​സി ജോ​​ർ​​ജ്, ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, സി. ​​കെ. ആ​​ശ, മാ​​ണി സി. ​​കാ​​പ്പ​​ൻ, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ ഡോ. ​​പി.​​ആ​​ർ. സോ​​ന തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കുംം. സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന ഘോ​​ഷ​​യാ​​ത്ര തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് അ​​വ​​സാ​​നി​​ക്കും.