കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ൽ ക്രി​​സ്തു​​രാ​​ജ​​ത്വ തി​​രു​​നാ​​ൾ
Tuesday, November 19, 2019 11:50 PM IST
കോ​​ട്ട​​യം: ക്രി​​സ്തു​​രാ​​ജ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ക​​ത്തീ​​ഡ്ര​​ലി​​ൽ ക്രി​​സ്തു​​രാ​​ജ​​ത്വ തി​​രു​​നാ​​ൾ തു​​ട​​ങ്ങി. 24നു ​​സ​​മാ​​പി​​ക്കും. ഇ​​ന്നു രാ​​വി​​ലെ 6.20ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 6.30ന് ​​ഇ​​ട​​യ്ക്കാ​​ട്ട് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ​​രേ​​ത സ്മ​​ര​​ണ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ. ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്.

നാ​​ളെ രാ​​വി​​ലെ ആ​​റി​​നു ക്രി​​സ്തു​​രാ​​ജ നൊ​​വേ​​ന ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് പൊ​​ന്തി​​ഫി​​ക്ക​​ൽ കു​​ർ​​ബാ​​ന. 22നു ​​രാ​​വി​​ലെ ആ​​റി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം ആ​​റി​​നു മു​​ൻ വി​​കാ​​രി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 23നു ​​രാ​​വി​​ലെ ആ​​റി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 6.45നു ​​ക്രി​​സ്തു​​രാ​​ജ നൊ​​വേ​​ന, ആ​​രാ​​ധ​​ന ഫാ. ​​അ​​ല​​ക്സ് ആ​​ക്ക​​പ്പ​​റ​​ന്പി​​ൽ. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ആ​​രാ​​ധ​​ന സ​​മാ​​പ​​നം. വൈ​​കു​​ന്നേ​​രം ആ​​റി​​നു ബി​​സി​​എം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ക​​ലാ​​സ​​ന്ധ്യ. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 24നു ​​പു​​ല​​ർ​​ച്ചെ 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 9.30നു ​​തി​​രു​​നാ​​ൾ റാ​​സ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

ഫാ.​​ജെ​​റി പ​​ടി​​ക​​വെ​​ളി​​യി​​ൽ, ഫാ. ​​റോ​​യി കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ, ഫാ.​​ജോ​​യി​​സ് ന​​ന്ദി​​കു​​ന്നേ​​ൽ, ഫാ. ​​ഗ്രേ​​യ്സ​​ണ്‍ വേ​​ങ്ങ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ജി​​ൻ​​സ് നെ​​ല്ലി​​ക്കാ​​ട്ടി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. 11.30നു ​​പ്ര​​ദ​​ക്ഷി​​ണം. 12.15നു ​​ക്രി​​സ്തു​​രാ​​ജ നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദ​​ം ഫാ.​​സ്റ്റാ​​നി ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ.