ബജറ്റ് അവതരിപ്പിച്ചു
Thursday, March 26, 2020 10:04 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ബ​​ജ​​റ്റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റി​​ജോ വാ​​ളാ​​ന്ത​​റ അ​​വ​​ത​​രി​​പ്പി​​ച്ചു. യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഷ​​ക്കീ​​ല ന​​സീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കാ​​ൻ 1.20 കോ​​ടി​​യാ​​ണ് ബ​​ജ​​റ്റി​​ൽ വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വി​​ഴി​​ക്ക​​ത്തോ​​ട് ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി​​ക്ക് കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ 25 ല​​ക്ഷ​​വും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഹോ​​മി​​യോ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​ത്തി​​ന് 25 ല​​ക്ഷ​​വും വ​​ക​​കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്.
40,33,70,806 രൂ​​പ വ​​ര​​വും 38,19,26,565 രൂ​​പ ചെ​​ല​​വും 2,14,44,241 രൂ​​പ നീ​​ക്കി​​യി​​രു​​പ്പും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.
അം​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​ത​​ത്തി​​ൽ വി​​വേ​​ച​​നം കാ​​ണി​​ക്കു​​ന്നു എ​​ന്ന് ആ​​രോ​​പി​​ച്ച് യു​​ഡി​​എ​​ഫ് ബ​​ജ​​റ്റ​​വ​​ത​​ര​​ണം ബ​​ഹി​​ഷ്ക​​രി​​ച്ചു.
ബ​​ജ​​റ്റ് രൂ​​പീ​​ക​​ര​​ണ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ വി​​ഹി​​ത​​ത്തി​​ലു​​ള്ള വി​​വേ​​ച​​ന​​വും എ​​ൽ​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ​​ക്ക് തു​​ക കൂ​​ട്ടി ന​​ൽ​​കു​​ന്ന​​തും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.
പ​​രാ​​തി പ​​രി​​ശോ​​ധി​​ച്ച സെ​​ക്ര​​ട്ട​​റി യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ​​ക്ക് തു​​ല്യ​​മാ​​യ പ​​രി​​ഗ​​ണ​​ന ഉ​​റ​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ ഇ​​ട​​പെ​​ട്ട് ഇ​​ത് അ​​ട്ടി​​മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​ന്നും യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

ഏ​​റ്റു​​മാ​​നൂ​​ർ: കൃ​​ഷി, ആ​​രോ​​ഗ്യം, വി​​ദ്യാ​​ഭ്യാ​​സം, മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ​​നം എ​​ന്നി​​വ​​യ്ക്കു മു​​ൻ​​തൂ​​ക്കം ന​​ൽ​​കി ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ല​​ളി​​താ സു​​ജാ​​ത​​നാ​​ണ് 36 കോ​​ടി രൂ​​പ വ​​ര​​വും 35 കോ​​ടി ചെ​​ല​​വും 24 ല​​ക്ഷം നീ​​ക്കി​​യി​​രി​​പ്പും വ​​രു​​ന്ന ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.