പൈ​നാ​പ്പി​ൾ വി​പ​ണ​നം പ​ദ്ധ​തി​ക്കു തു​ട​ക്കം
Monday, April 6, 2020 10:48 PM IST
കോ​​ട്ട​​യം: ജി​​ല്ല കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ​​യും എ​​ലി​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ന്‍റെ​​യും നേ​തൃ​ത്വ​ത്തി​ൽ പ്രാ​​ദേ​​ശി​​ക​​ത​​ല​​ത്തി​​ൽ പൈ​​നാ​​പ്പി​​ൾ വി​​പ​​ണ​​നം ചെ​​യ്യു​​ന്ന പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം.
പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ള​​ങ്ങു​​ളം ഇ​​രു​​പ്പ​​ക്കാ​​ട്ട് മ​​റ്റ​​പ്പ​​ള്ളി തോ​​മ​​സ്കു​​ട്ടി​​യു​​ടെ പ​​ക്ക​​ൽ​​നി​​ന്നും പൈ​​നാ​​പ്പി​​ൾ സ്വീ​​ക​​രി​​ച്ചു ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. സു​​ധീ​​ർ​​ബാ​​ബു നി​​ർ​​വ​​ഹി​​ച്ചു. ജി​​ല്ലാ കൃ​​ഷി ഓ​​ഫീ​​സ​​ർ സ​​ലോ​​മി, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ജാ​​ൻ​​സി പി. ​​കോ​​ശി, റീ​​ന വി. ​​ജോ​​ണ്‍, എ​​ലി​​ക്കു​​ളം കൃ​​ഷി ഓ​​ഫീ​​സ​​ർ നി​​സാ ല​​ത്തീ​​ഫ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.