ഇ​​ത്തി​​ത്താ​​നത്ത് 55 ലി​​റ്റ​​ർ കോ​​ട പി​ടി​കൂ​ടി
Monday, May 25, 2020 10:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത്തി​​ത്താ​​നം ക​​രി​​ക​​ണ്ട​​ത്തി​​ൽ ഷാ​​ജി താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​ന്‍റെ പി​​ൻ​​ഭാ​​ഗ​​ത്തു​​നി​​ന്നും 55 ലി​​റ്റ​​ർ കോ​​ട ച​​ങ്ങ​​നാ​​ശേ​​രി എ​​ക്സൈ​​സ് സം​​ഘം ക​​ണ്ടെ​​ടു​​ത്തു. പ്ര​​തി​​യാ​​യ ഷാ​​ജി സ്ഥ​​ല​​ത്ത് ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ അ​​റ​​സ്റ്റു ചെ​​യ്തി​​ട്ടി​​ല്ല. ഇ​​യാ​​ൾ​​ക്കെ​​തി​​രേ കേ​​സ് എ​​ടു​​ത്തു.

വൈ​​ദ്യു​​തി മു​​ട​​ങ്ങും

അ​​തി​​ര​​ന്പു​​ഴ: ഇ​​രു​​വേ​​ലി​​യ്ക്ക​​ൽ, ഐ​​സി​​എ​​ച്ച്, അ​​മ്മ​​ൻ​​ഞ്ചേ​​രി​​ക്ക​​വ​​ല എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.
കി​​ട​​ങ്ങൂ​​ർ: കി​​ട​​ങ്ങൂ​​ർ ടൗ​​ണ്‍, ക​​ട്ട​​ച്ചി​​റ, വ​​യ​​ലോ​​രം, മം​​ഗ​​ളാ​​രം, കു​​മ്മ​​ണ്ണൂ​​ർ, മ​​ന്ദി​​രം, ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ വൈ​​ദ്യു​​തി മു​​ട​​ങ്ങും.

ജ​​ല വി​​ത​​ര​​ണം
ഭാ​​ഗി​​ക​​മാ​​യി മു​​ട​​ങ്ങും

ക​​ടു​​ത്തു​​രു​​ത്തി: മേ​​വെ​​ള്ളൂ​​ർ ജ​​ല ശു​​ദ്ധീ​​ക​​ര​​ണ ശാ​​ല​​യി​​ൽ കേ​​ബി​​ളിം​​ഗ് പ്ര​​വ​​ർ​​ത്തി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ന്പിം​​ഗ് ത​​ട​​സ​​പ്പെ​ടു​​ന്ന​​തി​​നാ​​ൽ ബു​​ധ​​ൻ, വ്യാ​​ഴം, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും വൈ​​ക്കം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലും ജ​​ല വി​​ത​​ര​​ണം ഭാ​​ഗി​​ക​​മാ​​യി മു​​ട​​ങ്ങും.