ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി
Tuesday, July 7, 2020 12:02 AM IST
കോ​​ട്ട​​യം: നി​​ർ​​ധ​​ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കെ​​പി​​സി​​സി ഗാ​​ന്ധി​​ദ​​ർ​​ശ​​ൻ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ണ്‍​ലൈ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​യി ഡി​​ജി​​റ്റ​​ൽ പ​​ഠ​​നോ​​പ​​ക​​ര​​ണങ്ങ​​ൾ ന​ൽ​കു​​ന്ന​​തി​​ന്‍റെ ജി​​ല്ല​​ത​​ല ഉ​​ദ്ഘാ​​ട​​നം കെ.​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
ഗാ​​ന്ധി​​ദ​​ർ​​ശ​​ൻ സ​​മി​​തി ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി​​നു ജെ. ​​ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ഡെ​​ന്നി​സ് ജോ​​സ​​ഫ്, ജോ​​ബി​​ൻ ജേ​​ക്ക​​ബ്, സു​​ബി​​ൻ മാ​​ത്യു, ജോ​​ർ​​ജ് പ​​യ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.