സൗ​ജ​ന്യറേ​ഷ​നും ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണമെന്ന്
Tuesday, August 11, 2020 10:36 PM IST
രാ​​മ​​ങ്ക​​രി: മ​ഴ​ക്കെ​​ടു​​തി അ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് ര​​ണ്ടാ​​ഴ്ച​​ത്തെ സൗ​​ജ​​ന്യ​റേ​​ഷ​​നും വീ​​ടു​​ക​​ളി​​ൽ പ്ര​​ള​​യ​​ജ​​ലം ക​​യ​​റി​​യ​​വ​​ർ​ക്ക് ​വീ​​ട് വാ​​സ​​യോ​​ഗ്യ​​മാ​​ക്കാ​​ൻ വേ​​ണ്ട അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യ​​വും ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​​സി.​​ജോ​​സ​​ഫ് മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ മ​​ട​​വീ​​ഴ്ച ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പു​​റ​​ബ​​ണ്ട് ദു​​ർ​​ബ​​ല​​നാ​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ മു​​ൻ​​ഗ​​ണ​​നാ​​ക്റ​​മ​​ത്തി​​ൽ ര​​ണ്ടാം കു​​ട്ട​​നാ​​ട് പാ​​ക്കേ​​ജി​​ലു​​ൾ​​പ്പെ​​ടു​​ത്തി സം​​ര​​ക്ഷ​​ണ​​ഭി​​ത്തി കെ​​ട്ടു​​ന്ന​​തി​​നു​​ള്ള അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്ക​​ണ​​മെ​​ന്നും നി​​വേ​​ദ​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റ്
വി​​ത​​ര​​ണം ഇ​​ന്ന് ആ​​രം​​ഭി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ റേ​​ഷ​​ൻ​​ക​​ട​​ക​​ളി​​ലൂ​​ടെ ന​​ൽ​​കു​​ന്ന സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റി​​ന്‍റെ വി​​ത​​ര​​ണം ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ആ​​ദ്യം അ​​ന്ത്യോ​​ദ​​യ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട മ​​ഞ്ഞ കാ​​ർ​​ഡി​​നാ​​ണ് കി​​റ്റ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.
ഇ​​ന്ന് പൂ​ജ്യം, ഒ​ന്ന്, ര​ണ്ട് ന​​ന്പ​​റു​​ക​​ളി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന കാ​​ർ​​ഡി​​നും, നാ​​ളെ മൂ​ന്ന്, നാ​ല്, അ​ഞ്ച് ന​​ന്പ​​റി​​ൽ അ​​വ​​സാ​​നി​​ക്കു​​ന്ന കാ​​ർ​​ഡി​​നും, 14ന് ​ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ​ന​​ന്പ​​ർ കാ​​ർ​​ഡി​​നും ല​​ഭി​​ക്കും. പി​​ന്നീ​​ട് പി​​ങ്ക് കാ​​ർ​​ഡി​​നു വി​​ത​​ര​​ണം ചെ​​യ്യും. 18 മു​​ത​​ൽ 21 വ​​രെ നീ​​ല​​കാ​​ർ​​ഡി​​നും 22 മു​​ത​​ൽ വെ​​ള്ള കാ​​ർ​​ഡി​​നും ന​​ൽ​​കും.