തോ​ട്ടിൽ മ​രി​ച്ച നി​ല​യിൽ
Thursday, September 24, 2020 10:17 PM IST
ക​ടു​ത്തു​രു​ത്തി: ഗൃഹനാഥനെ തോ​ട്ടിൽ മ​രി​ച്ച നി​ല​യിൽ കണ്ടെത്തി. കു​റു​മു​ള്ളൂ​ർ മ​ടു​ക്ക​ത​ട​ത്തിൽസാ​ബു മാ​ധ​വ​ൻ (48) ആ​ണ് മ​രി​ച്ച​ത്. കു​റു​മു​ള്ളൂ​ർ മു​ട​ക്കാ​രി പാ​ല​ത്തി​ന് താ​ഴെ തോ​ട്ടിൽ ഇന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കണ്ടെ​ത്തി​യ​ത്. ഭാ​ര്യ:ആ​ശ. മ​ക്ക​ൾ: ആ​തി​ര, അ​ർ​ജൂ​ൻ. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.