റ​ബ​ർഷീ​റ്റു സം​സ്ക​ര​ണം: സംശയങ്ങൾക്ക് ഫോണിലൂടെ മറുപടി നൽകും
Monday, October 19, 2020 11:40 PM IST
കോ​​ട്ട​​യം: ​റ​​ബ​​ർ​ഷീ​​റ്റ് സം​​സ്ക​​ര​​ണം സം​​ബ​​ന്ധി​​ച്ച സം​​ശ​​യ​​ങ്ങ​​ൾ ദൂ​​രീ​​ക​​രി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കും റ​​ബ​​ർ​​സം​​സ്ക​​ര​​ണ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്കും റ​​ബ​​ർ​​ബോ​​ർ​​ഡ് കോ​​ൾ​ സെ​​ന്‍റ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് അ​​സി​​സ്റ്റ​​ന്‍റ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ ഓ​​ഫീ​​സ​​ർ എം.​​എ​​ൻ. ബി​​ജു നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് ഒ​​ന്നു വ​​രെ ഫോ​​ണി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കും. 0481- 2576622.