ജി​ല്ല​യി​ൽ ഇ​ന്ന​ലെ 200 പേ​ർ​ക്കു കോ​വി​ഡ്
Wednesday, December 2, 2020 10:31 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 200 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.152 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 37 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി -9, ആ​ല​ക്കോ​ട് -2, അ​റ​ക്കു​ളം- 2, അ​യ്യ​പ്പ​ൻ കോ​വി​ൽ- 7, ച​ക്കു​പ​ള്ളം -3, ചി​ന്ന​ക്ക​നാ​ൽ -1, ഇ​ട​വെ​ട്ടി- 5, ഏ​ല​പ്പാ​റ -1, ഇ​ര​ട്ട​യാ​ർ -1, കാ​മാ​ക്ഷി- 2, ക​രി​മ​ണ്ണൂ​ർ- 5, ക​രി​ങ്കു​ന്നം- 1, ക​രു​ണാ​പു​രം -4, ക​ട്ട​പ്പ​ന- 8, കൊ​ക്ക​യാ​ർ -1, കൊ​ന്ന​ത്ത​ടി- 2, കു​ട​യ​ത്തൂ​ർ- 3, കു​മാ​ര​മം​ഗ​ലം -1, കു​മ​ളി -7, മ​ണ​ക്കാ​ട് -2, മ​രി​യാ​പു​രം -1, മൂ​ന്നാ​ർ- 4, മു​ട്ടം -1, നെ​ടു​ങ്ക​ണ്ടം -12, പ​ള്ളി​വാ​സ​ൽ -8, പാ​ന്പാ​ടും​പാ​റ - 6, പീ​രു​മേ​ട് -2, പെ​രു​വ​ന്താ​നം -1, പു​റ​പ്പു​ഴ -11, രാ​ജാ​ക്കാ​ട് -1, രാ​ജ​കു​മാ​രി- 1, ശാ​ന്ത​ൻ​പാ​റ -1, തൊ​ടു​പു​ഴ- 29, ഉ​ടു​ന്പ​ഞ്ചോ​ല- 2, ഉ​പ്പു​ത​റ -6, വ​ണ്ടേ·​ട് -4, വ​ണ്ടി​പ്പെ​രി​യാ​ർ -29, വ​ണ്ണ​പ്പു​റം- 1, വാ​ത്തി​ക്കു​ടി - 8, വാ​ഴ​ത്തോ​പ്പ് -4, വെ​ള്ള​ത്തൂ​വ​ൽ -1.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, വാ​ത്തി​ക്കു​ടി തോ​പ്രാം​കു​ടി സ്വ​ദേ​ശി (36), അ​റ​ക്കു​ളം കു​ള​മാ​വ് സ്വ​ദേ​ശി (25), കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, മു​ട്ടം സ്വ​ദേ​ശി (33), ക​രു​ണാ​പു​രം തൂ​ക്കു​പാ​ലം സ്വ​ദേ​ശി (24), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (45), മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ, തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ർ, രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (25), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, ഇ​ര​ട്ട​യാ​ർ ചെ​ന്പ​ക​പ്പാ​റ സ്വ​ദേ​ശി (47), കാ​മാ​ക്ഷി സ്വ​ദേ​ശി​നി (53), ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ, വ​ണ്ടേന്മേട് പു​റ്റ​ടി സ്വ​ദേ​ശി​നി (50), കു​മ​ളി മു​രി​യ്ക്ക​ടി സ്വ​ദേ​ശി​നി (90), പെ​രു​വ​ന്താ​നം മു​റി​ഞ്ഞ​പ്പു​ഴ സ്വ​ദേ​ശി (24).

152 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.