വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മെ​ന്പ​ർ​ഷി​പ് വി​ത​ര​ണം
Wednesday, December 2, 2020 10:33 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​യി​ലെ 60 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും പ്ര​തി​മാ​സം 10000 രൂ​പ പെ​ൻ​ഷ​നാ​യി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ണ്‍ ഇ​ന്ത്യ വ​ൻ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ ജി​ല്ലാ​ത​ല അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം കട്ടപ്പ​ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു. ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക മാ​ർ​ച്ചി​ന് ഒ​ഐ​ഒ​പി മൂ​വ്മെ​ന്‍റ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ഒ​ഐ​ഒ​പി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും മെ​ന്പ​ർ​ഷി​പ് വി​ത​ര​ണ​വും അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കീ​രി​ത്തോ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജീ​ഷ് തോ​മ​സ്, ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു പ്ലാ​ത്തോ​ട്ടാ​നി, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ ജി​ജോ ആ​ന്‍റ​ണി, സ​ന്തോ​ഷ് ഏ​ബ്ര​ഹാം, സ​ന്തോ​ഷ് ഇ​ടു​ക്കി, സി.​എം. സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ക​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.