’സെ​ലി​ബ്രേ​റ്റ് ഡൈ​വേ​ഴ്സി​റ്റി’
Friday, December 4, 2020 10:28 PM IST
ക​ട്ട​പ്പ​ന: വൊ​സാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ലി​ബ്രേ​റ്റ് ഡൈ​വേ​ഴ്സി​റ്റി എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 22-ഓ​ളം പേ​ർ ഓ​ഫ് ലൈ​നി​ലും 150-ഓ​ളം പേ​ർ ഓ​ണ്‍​ലൈ​നി​ലും സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ കെ​സി​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പ​റ​പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൊ​സാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട്, ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജോ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം പ്ര​മാ​ണി​ച്ച് പു​റ​ത്തി​റ​ക്കി​യ ’വ​ള​ർ​ച്ച​യി​ലേ​ക്ക്’ എ​ന്ന വീ​ഡി​യോ​യു​ടെ സ്വി​ച്ചോ​ണ്‍ ഗി​ഫ്റ്റി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത​ല യോ​ഗം കേ​ര​ള സ്റ്റേ​റ്റ് ഹാ​ൻ​ഡി​കാ​പ്പി​ഡ് വെ​ൽ​ഫെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജ​യ​പാ​ൽ, ഫാ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ, അ​നി​ൽ, ജോ​സ് പ​റ​പ്പ​ള്ളി, പി.​പി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. റീ​ന ജേ​ക്ക​ബ്, മി​നി ഷി​ജു, ആ​ൽ​വി​ൻ ഫി​ലി​പ്പ്, ജി​നോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.