ഒ​ഐ​ഒ​പി ഓ​ഫീ​സ്
Friday, December 4, 2020 10:35 PM IST
ചെ​റു​തോ​ണി: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ആ​ശ​യ​മു​യ​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഐ​ഒ​പി മൂ​വ്മെ​ന്‍റ് കീ​രി​ത്തോ​ട് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു പ്ലാ​ത്തോ​ട്ടാ​നി നി​ർ​വ​ഹി​ക്കും.