ജി​ല്ല​യി​ൽ 290 പേ​ർ​ക്കു കോ​വി​ഡ്
Friday, January 15, 2021 10:43 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 290 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 280 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി 13, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 12, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ബൈ​സ​ണ്‍​വാ​ലി 3, ച​ക്കു​പ​ള്ളം 1, ദേ​വി​കു​ളം 2, ഇ​ട​വെ​ട്ടി 2, ഏ​ല​പ്പാ​റ 8, ഇ​ര​ട്ട​യാ​ർ 11, ക​ഞ്ഞി​ക്കു​ഴി 7, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 23, ക​രി​മ​ണ്ണൂ​ർ 9, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 32, ക​ട്ട​പ്പ​ന 17, കോ​ടി​ക്കു​ളം 1, കൊ​ക്ക​യാ​ർ 5, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 10, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 3, മ​ണ​ക്കാ​ട് 1, മാ​ങ്കു​ളം 6, മ​രി​യാ​പു​രം 4, മൂ​ന്നാ​ർ 3, മു​ട്ടം 1, നെ​ടു​ങ്ക​ണ്ടം 22, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ 7, പീ​രു​മേ​ട് 3, ശാ​ന്ത​ൻ​പാ​റ 10, തൊ​ടു​പ്പു​ഴ 12, ഉ​ടു​ന്പ​ഞ്ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 3, ഉ​പ്പു​ത​റ 5, വ​ണ്ട​ൻ​മേ​ട് 4, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 10, വാ​ത്തി​ക്കു​ടി 3, വാ​ഴ​ത്തോ​പ്പ് 5, വ​ള്ള​ത്തൂ​വ​ൽ 7, വെ​ള്ളി​യാ​മ​റ്റം 5.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി (55), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 3 പേ​ർ , ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (42)