Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബജറ്റിന്റെ കവർ പേജ് ശ്രീനന്ദനയുടെ കരവിരുതിൽ
Friday, January 15, 2021 10:45 PM IST
തൊടുപുഴ: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ നടത്തിയ സംസ്ഥാന ബജറ്റിന്റെ ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ തയാറാക്കിയത് ഇടുക്കിക്കാരിയായ മിടുക്കി. വഴിത്തല ശാന്തിഗിരി കോളജിൽ ബിഎ അനിമേഷൻ വിദ്യാർഥിനിയായ ശ്രീനന്ദനയാണ് ഈ കവർ ചിത്രം തയാറാക്കിയത്. കുടയത്തൂർ ഗവ.എച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിനിയായിരിക്കുന്പോൾ ശ്രീനന്ദന വരച്ച ചിത്രമാണ് ബജറ്റ് ഇംഗ്ലീഷ് പ്രസംഗത്തിന്റ് കവർപേജിൽ അച്ചടിച്ചത്.
മനോഹരമായി ചിത്രങ്ങൾ വരയ്ക്കുന്ന ശ്രീനന്ദനയുടെ ചിത്രങ്ങൾ അമ്മ ആർ.ബിനു ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യാറുണ്ടായിരുന്നു. ഇത് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എ.ഗോപകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് ചിത്രം ബജറ്റ് പ്രസംഗത്തിന്റെ കവർപേജിൽ സ്ഥാനം പിടിക്കാനിടയാക്കിയത്.
ബജറ്റ് അവതരണത്തിന്റെ തലേന്നാണ് ചിത്രം കവർപേജിൽ ഉൾപ്പെടുത്തിയ കാര്യം ശ്രീനന്ദന അറിയുന്നത്. ബജറ്റ് പ്രസംഗത്തിനിടയിൽ മന്ത്രി തോമസ് ഐസക്ക് ശ്രീനന്ദനയുടെ പേര് എടുത്തു പറയുകയും ചെയ്തിരുന്നു.
ചെറുപ്പം മുതൽ പെയിന്റിംഗിൽ താത്പര്യം പ്രകടിപ്പിക്കുന്ന ശ്രീനന്ദന വാട്ടർ കളർ, അക്രിലിക്, ക്രയോണ്‍സ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കുട ചൂടി പുറംതിരിഞ്ഞിരിക്കുന്ന അക്രിലിക്കിൽ വരച്ച ചിത്രമാണ് ബജറ്റ് പ്രസംഗത്തിന്റെ പുറംചട്ടയിൽ ഇടം നേടിയത്. ചിത്രരചനയ്ക്കു പുറമെ സംഗീതവും ഗിറ്റാർ വായനയും പ്രധാന ഹോബിയാണ്.
ശ്രീനന്ദനയുടെ അമ്മ ആർ.ബിനു കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററാണ്.
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്ക്
അടിമാലി: കൂന്പൻപാറ മഠം പടിക്കു സമീപം സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. ആനവിരട്ടി പൂണേലി ജോസി (30) അണ
ചേന്പളം കുടിവെള്ള പദ്ധതിയും റോഡും ഉദ്ഘാടനം ചെയ്തു
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചേന്പളം കുടിവെള്ള പദ്ധതിയുടെയും നിർമാണം പൂർത്തിയാക്കിയ ചേന്പളം -ഞാവള്ളി റ
2.1 കിലോ കഞ്ചാവ് പിടികൂടി
കട്ടപ്പന: മാട്ടുക്കട്ടയിൽനിന്നും 2.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘത്തെ കട്ടപ്പന എക
ജപ്തി നടപടികൾ നിർത്തിവയ്ക്കണം: പി.ജെ. ജോസഫ്
ചെറുതോണി: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്തിട്ടുള്ള വിവിധ വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ നടത്തുന്ന ജ
ശുചിത്വ പദവി ഏറ്റുവാങ്ങി
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാർ ശുചിത്വ പദവി. പഞ്ചായത്ത് കോണ്‍ഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ
യൂത്തുകോണ്‍ഗ്രസിന്റെ പിഎസ് സി ഓഫീസ് മാർച്ചിൽ സംഘർഷം
കട്ടപ്പന: പിഎസ് സി ജില്ലാ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പിഎസ് സി നിയമനം ആവശ്യപ്പെട്ടും പി
നെടുങ്കണ്ടം ഫയർ സ്റ്റേഷനു സ്ഥലം ലഭിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലം ലഭിച്ചു. നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമ
എംപി ഹാജരില്ലാതെ തോറ്റുപോയ കുട്ടിയെപ്പോലെ: കർഷക സംഘം
ചെറുതോണി: ഡീൻ കുര്യാക്കോസ് എംപിയുടെ കഴിവില്ലായ്മ നാടിന് ബാധ്യതയായിരിക്കുകയാണെന്നും ഹാജരില്ലാതെ തോറ്റുപോയ കുട്ടി
മുഖ്യമന്ത്രി ഇടുക്കിക്കാരുടെ വിവേക ബുദ്ധിയെ ചോദ്യംചെയ്യുന്നു: ഡീൻ കുര്യാക്കോസ്
കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിനങ്ങൾമാത്രം ശേഷിക്കെ വോട്ടിനുവേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പാക്കേജിനെ ജന
ലൈവ് സ്റ്റോക്ക് പരിശീലന കേന്ദ്രം
ഉപ്പുതറ: കോലാഹലമേട്ടിലെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ച
വനിതാരത്നം അവാർഡ്
ചെറുതോണി: കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി, കോവിഡ്
മരിയൻ കോളജിൽ ഇന്റഗ്രേറ്റഡ് പിജി കോഴ്സ് തുടങ്ങി
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിൽ (സ്വയംഭരണം) ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് തുടക്കമായി. കേരളത്
അകറ്റുമോ ജില്ലയുടെ ആശങ്കകൾ ?
കട്ടപ്പന: ഇടുക്കിക്ക് പുതിയൊരു കാർഷിക പാക്കേജ് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കട്ടപ്പനയിലെത്തും. 6
ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു
കരിമണ്ണൂർ: പഞ്ചായത്ത് പ്രദേശത്ത് പന്ത്രണ്ടോളം നിർമാണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചതിനു പി.ജെ.ജോസഫ് എംഎൽഎ
അറക്കുളം പഞ്ചായത്തിന് ശുചിത്വപദവി സർട്ടിഫിക്കറ്റ് സമ്മാനിച്ചു
തൊടുപുഴ: അറക്കുളം പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി
പ്രതിപക്ഷത്തിന്റെ ബദൽ ഭേദഗതികളോടെ നഗരസഭ ബജറ്റിന് അംഗീകാരം
തൊടുപുഴ: പ്രതിപക്ഷം അവതരിപ്പിച്ച ബദൽ ഭേദഗതികളോടെ നഗരസഭ ബജറ്റ് അംഗീകരിച്ചു.
പ്രതിപക്ഷ അംഗം അഡ്വ. ജോസഫ് ജോ
പുകപ്പുരയ്ക്ക് തീ പിടിച്ച് 1000 കിലോ റബർഷീറ്റ് കത്തിനശിച്ചു
തൊടുപുഴ: പുകപ്പുരയ്ക്ക് തീ പിടിച്ച് 1000 കിലോയോളം റബർ ഷീറ്റ് കത്തി നശിച്ചു. കരിമണ്ണൂർ ചാലാശേരി കുറ്റിയാനിയിൽ തോമ
ആനക്കൊന്പ് കേസ്: തെളിവെടുപ്പു നടത്തി
തൊടുപുഴ: ആനക്കൊന്പുമായി പിടിയിലായ പ്രതികളെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു.വനത്തിൽ ചെരിഞ്ഞനിലയിൽ ക
കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാസമ്മേളനം
തൊടുപുഴ: കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ സമ്മേളനം നടത്തി. നഗരസഭാ കൗണ്‍സിലർ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജി
വെള്ളിയാമറ്റം പഞ്ചായത്തിന് 19 കോടിയുടെ ബജറ്റ്
വെള്ളിയാമറ്റം: പഞ്ചായത്തിന്റെ 2021-22 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ലാലി ജോസി അവതരിപ്പിച്ചു. ഭക്
സബ് ട്രഷറിക്കു സ്ഥലംവാങ്ങാൻ 20 ലക്ഷം വകയിരുത്തി
കരിമണ്ണൂർ: പഞ്ചായത്ത് 2021-22 വർഷത്തെ ബജറ്റവതരിപ്പിച്ചു.16,65,29744 വരവും 16,42,70730 രൂപയും 22,59,014 രൂപ മിച്ചവും പ്രതീക്
ജില്ലയിൽ ഇന്നലെ 103 പേർക്കു കോവിഡ്
തൊടുപുഴ: ജില്ലയിൽ ഇന്നലെ 103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേർ രോഗമുക്തി നേടി.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അ
കെഇഎസ്ഡബ്ല്യുഎ ജില്ലാസമ്മേളനം ഇന്ന്
തൊടുപുഴ: കേരള ഇലക്ട്രിക്കൽ സൂപ്പർവൈസേഴ്സ് ആന്റ് വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊ
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി: ജില്ലയ്ക്കു മികച്ച നേട്ടം
തൊടുപുഴ: അടുത്ത സാന്പത്തിക വർഷത്തേയ്ക്കുള്ള പദ്ധതി രൂപീകരണത്തിൽ ജില്ലയ്ക്ക് മികച്ച നേട്ടം.
വാർഷികപദ്ധതി സമർപ്പിക
ക്ഷീരകർഷകർ രേഖകൾ സമർപ്പിക്കണം
വെള്ളിയാമറ്റം: പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ പന്നിമറ്റം മൃഗാശുപത്രി വഴി നടപ്പാക്കുന്ന കറവപശുക്കൾക്ക് കാലിത്ത
മുട്ടത്തെ കുടിവെള്ളക്ഷാമം തുടരും; കരാറുകാർ സമരത്തിൽ; മോട്ടോർ സ്ഥാപിക്കൽ തടസപ്പെട്ടു
മുട്ടം: ജല അഥോറിറ്റി കരാറുകാരുടെ അനിശ്ചിതകാല സമരം ത ുടരുന്നതോടെ കുടിവെള്ളവിതരണം താളംതെറ്റി. രണ്ട് വർഷത്തോളം
ഇടുക്കിയുടെ ദുരന്തനിവാരണ മാർഗങ്ങൾ: ഓണ്‍ലൈൻ സംവാദം
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ’ഇടുക്കിയുടെ ദുരന്
മാങ്കുളത്ത് വന്യമൃഗശല്യം രൂക്ഷം; ഇന്ന് ഡിഎഫ്ഒ ഓഫീസ് മാർച്ച്
മാങ്കുളം: മാങ്കുളം പഞ്ചായത്തിൽ വന്യമൃഗ ശല്യംമൂലം ജനജിവിതം ദുസഹമായി. വന്യമൃഗ ശല്യത്തിൽനിന്നും തങ്ങളുടെ ജീവനും വസ്തു
മരച്ചീനി കർഷകരുടെ ദയനീയ സ്ഥിതിക്കു പരിഹാരവുമായി ഫാ. തോമസ് മറ്റമുണ്ടയിൽ
കാഞ്ഞിരപ്പള്ളി: പച്ചക്കപ്പ വിൽക്കാൻ വിപണിയില്ലാതെ വന്നതോടെ കർഷകർ ഉത്പ്പന്നം വിൽക്കാൻ നെട്ടോട്ടത്തിൽ. കോവിഡിനു പി
ഹരിതകർമ സേനയ്ക്കൊപ്പം കാന്പയിനുമായി ജില്ലാ പഞ്ചായത്ത്
ഇടുക്കി: ജില്ലയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി ഹരിതകർമ സേനയ്ക്കൊപ്പം ഒരു ദിനം എന്ന പേരിൽ
നെടുങ്കണ്ടത്ത് സിപിഎം അക്രമം അഴിച്ചുവിടുന്നു: ഡിസിസി
നെടുങ്കണ്ടം: മന്ത്രി എം.എം. മണിയുടെയും സംസ്ഥാന ഭരണത്തിന്റെയും പിൻബലത്തിൽ നെടുങ്കണ്ടം മേഖലയിൽ സിപിഎം പ്രവർത്തകർ അക
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പരിശീലനം ആരംഭിച്ചു
കട്ടപ്പന: വിദ്യാർഥികൾക്ക് സുഗമമായി ഇംഗ്ലീഷ് സംസാരിക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ
സഹായ വാഗ്ദാനം നൽകി നിർധന കുടുംബത്തിന്റെ പണം തട്ടിയെടുത്തു
വണ്ടിപ്പെരിയാർ: സഹായ വാഗ്ദാനം നൽകി നിർധന കുടുംബത്തിന്റെ പണം തട്ടിയെടുത്തതായി പരാതി. വണ്ടിപ്പെരിയാർ മൂങ്കലാർ എസ്റ്
പ്രിൻസിപ്പലിനു ഭീഷണി: നടപടി വേണമെന്ന്
നെടുങ്കണ്ടം: തങ്ങൾ പറഞ്ഞ ആളുകളെ താൽക്കാലിക ശുചീകരണ തൊഴിലാളികളായി നിയമിക്കാത്തതിന്റെ പേരിൽ നെടുങ്കണ്ടം പോളിടെക
നിലാവ് പദ്ധതി ഉദ്ഘാടനം ചെയ്തു
നെടുങ്കണ്ടം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരന്പരാഗത തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയിലേക്ക് മാറ്റ
പട്ടയത്തിനു കൈക്കൂലി: തഹസിൽദാരെ റിമാൻഡുചെയ്തു
പീരുമേട്: പട്ടയം നൽകുന്നതിനായി വീട്ടമ്മയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പീരുമേട് ലാൻഡ് അസൈമെന്റ് തഹ
കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കാർഷിക യന്ത്രങ്ങളുടെ വി
കർഷകസമരം പരാജയപ്പെടുന്നു: കർഷക മോർച്ച
കട്ടപ്പന: കർഷക സമരത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഇടനിലക്കാരുടെ നീക്കം പരാജയപ്പെട്ടെന്ന് കർഷക
കരിയർ ഗൈഡൻസ് സെമിനാർ
കരിമണ്ണൂർ: യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാ യുവജന കേന്ദ്രം കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂ
നാട്ടരങ്ങ്: സ്വാഗതസംഘം
ചെറുതോണി: സമഗ്രശിക്ഷ അറക്കുളം ബിആർസിയുടെ നേതൃത്വത്തിൽ വട്ടമേട്, പെരുങ്കാല, മണിയാറൻകുടി മേഖലകളിലെ പട്ടികവർഗ വ
സ്പാർക്കിൽ കുടുങ്ങി സർക്കാർ ജീവനക്കാർ
കട്ടപ്പന: സർക്കാർ ജീവനക്കാരുടെ വേതന വിതരണ സംവിധാനമായ സ്പാർക്ക് (സർക്കാർ ജീവനക്കാരുടെ ശബള ക്രമീകരണ വിതരണ സോഫ്
ആറു വയസുകാരന് മർദനം: മാതാവും കാമുകനും പിടിയിൽ
വെള്ളിയാമറ്റം: ആറു വയസുള്ള കുട്ടിയെ മർദിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. കിഴക്കേ മേത്തൊട്ടി മുടിക്കൽ അനു (26)
ജില്ലയിൽ യാത്രാക്ലേശം ഇരട്ടിയാക്കി കെഎസ്ആർടിസി പണിമുടക്ക്
തൊടുപുഴ: ശന്പളപരിഷ്കരണം സംബന്ധിച്ച് സർക്കാരുമായി ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഒരുവിഭാഗം ജീവനക്കാർ പണിമുട
പ്ലാവിനു മുകളിൽ രാജവെന്പാല; ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ
കാഞ്ഞാർ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പ്ലാവിൽ കയറിയ രാജവെന്പാല നാട്ടുകാരെ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയി
ഇടുക്കി പാക്കേജ് പ്രഖ്യാപനം മുഖ്യമന്ത്രി നാളെ കട്ടപ്പനയിൽ നിർവഹിക്കും
തൊടുപുഴ: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറാ
‘സാന്ത്വനസ്പർശം’ യുഡിഎഫ് സർക്കാരിനെ അനുകരിക്കലെന്ന്
തൊടുപുഴ: ഇടതുസർക്കാർ നടത്തുന്ന സാന്ത്വന സ്പർശം പരിപാടി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകരിക്കലാണെന്ന് ഡിസിസി
വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചു: പി.ജെ. ജോസഫ്
തൊടുപുഴ: നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദി
കോലാഹലമേട് ഫാമിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം നാളെ
തൊടുപുഴ: കെഎൽഡിബോർഡിന്റെ കീഴിലുള്ള കോലാഹലമേട് ഹൈടെക് ഡയറി ഫാമിനോടനുബന്ധിച്ചുള്ള പുതിയ പരിശീലന കേന്ദ്രത്തി
ജനദ്രോഹനയങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനം
മുട്ടം: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, പിൻവാതിൽ നിയമനം, കേന്ദ്ര സർക്കാരിന്റെ ഡീസൽ, പെട്രോൾ, പാചകവാ
പെരുന്പൻകുത്ത് ടൂറിസം വികസനത്തിന് കർമപദ്ധതി
തൊടുപുഴ: നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന മാങ്കുളം പഞ്ചായത്തിലെ പെരുന്പൻകുത്ത് വെള്ളച്ചാട്ട കേന്ദ്രത്തിന്റെ

Latest News
കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി: തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന് കെ. സുരേന്ദ്രൻ
കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ: ഗ്രീൻ കാർഡ് പുനരാരംഭിച്ചു; ഇന്ത്യക്കാർക്ക് ആശ്വാസം
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ആറ് എസ്ഡിപിഐക്കാർ പിടിയിൽ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ

More from other section
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ജില്ലയിൽ
Thiruvananthapuram
വികസനത്തിനും ഭവന നിർമാണത്തിനും പ്രാധാന്യം നൽകി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
Kollam
സ്പെഷൽ ബാലറ്റിന് യോഗ്യരായത് അരലക്ഷത്തിലധികം പേർ
Pathanamthitta
ജില്ലയിലെ ലൈഫ് ഭവനങ്ങൾക്ക് ഇനിമുതൽ ഇൻഷ്വറൻസ് പരിരക്ഷ
Alappuzha
എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷ മാർച്ച് ഒന്നു മുതൽ
Kottayam
ഭക്ഷ്യസുരക്ഷ ലൈസന്‍സ് മേള
Ernakulam
പതാകദിനം ആചരിച്ചു
Thrissur
ജനപ്രതിനിധികൾക്കു വ്യാപാരികളുടെ സ്വീകരണം
Palakkad
കെയുഡബ്ല്യുജെ ജില്ലാ സമ്മേളനം
Malappuram
വധശ്രമക്കേസ് പ്രതി തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കസ്റ്റഡിയില്‍
Kozhikode
വ്യാജ ഏറ്റുമുട്ടൽ കൊലയ്ക്കു നഷ്ടപരിഹാരം: സ്വാഗതം ചെയ്യുന്നതായി ബന്ധുക്കൾ
Wayanad
പുളിങ്ങോത്ത് ആഴ്ചച്ചന്ത പ്രവർത്തനം തുടങ്ങി
Kannur
റോട്ടറി വൊക്കേഷനൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top