മു​ക്കു​ടം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, January 21, 2021 10:31 PM IST
മു​ക്കു​ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഫാ. ​ജോ​ബി പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​ജ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ, ഫാ. ​നെ​ൽ​സ് ക​രി​ന്ത​ക​ര​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​നെ​ൽ​സ് ക​രി​ന്ത​ക​ര, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
നാ​ളെ രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് പ​ള്ളി​വാ​തു​ക്ക​ൽ.
24-ന് ​രാ​വി​ലെ 7.30-നും ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം