സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, January 23, 2021 10:58 PM IST
ക​ട്ട​പ്പ​ന: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രി​സ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലെ വി​ജ​യി​ക​ൾ​ക്ക് ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ ടോ​മി ഫി​ലി​പ്പ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.

പ​രി​പാ​ടി​ക​ൾ​ക്ക് മ​രി​യ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. രാ​ജി​മോ​ൾ, ഫാ. ​സെ​ബി​ൻ ഉ​ള്ളാ​ട്ട്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ ജി​ൻ​സ് ജോ​സ​ഫ്, ജോ​സു​കു​ട്ടി ജോ​സ​ഫ്, അ​മൃ​ത് കെ. ​ജോ​ണ്‍, ജ്യോ​തി ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, റി​നു തോ​മ​സ്, റി​ൻ​സി ജോ​ർ​ജ്, ആ​ൽ​ബി​ൻ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.