ക്ഷേ​ത്രോ​ത്സ​വം
Thursday, February 25, 2021 10:41 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​വ​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്രം തി​രു​ന്നാ​ൾ ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ 28 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കൊ​ടി​യേ​റ്റ്.
27, 28 തീ​യ​തി​ക​ളി​ൽ പ​തി​വ് ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ, ഗ​ണ​പ​തി ഹോ​മം മൃ​തൂ​ഞ്ജ​യ​ഹോ​മം, സു​ദ​ർ​ശ​ന ഹോ​മം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക്ഷേ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.