ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം നാളെ
Thursday, February 25, 2021 10:44 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 27, 28 തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 10ന് ​ഗാ​യ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജൈ​വക​ർ​ഷ​ക കൂ​ട്ടാ​യ്മ ന​ട​ക്കും. ജൈ​വ ക​ർ​ഷ​ക​സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. ദ​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​യു. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടി​ന് കൃ​ഷി​യും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. 28ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​സു​രേ​ഷ് ബാ​ബു, സി​എം​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബി​ജു നെ​ടു​വാ​ര​ത്തി​ൽ, ക​ണ്‍​വീ​ന​ർ അ​ഗ​സ്റ്റി​ൻ മാ​ത്യൂ, ബി​ജു വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.