ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, February 25, 2021 10:47 PM IST
തൊ​ടു​പു​ഴ: പ​ന്നി​മ​റ്റം-​ഫോ​റ​സ്റ്റ് ഓ​ഫീ​സ് -സ്വാ​മി​ക്ക​വ​ല പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 30 വ​രെ നി​രോ​ധി​ച്ചു.

ഈ ​റോ​ഡി​ൽ കൂ​ടി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ന്നി​മ​റ്റം -പു​തി​യ കു​ള​ങ്ങ​ര -കു​ള​മാ​വ് റോ​ഡി​ലൂ​ടെ തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് അ​സി.​എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.