ഇ​ന്ന​ലെ 86 പേ​ർ​ക്ക് കോ​വി​ഡ്
Thursday, February 25, 2021 10:47 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 86 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 146 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം

അ​ടി​മാ​ലി 2, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ച​ക്കു​പ​ള്ളം 1, ഇ​ട​വെ​ട്ടി 3, ഏ​ല​പ്പാ​റ 1, ക​ഞ്ഞി​ക്കു​ഴി 4, ക​രി​മ​ണ്ണൂ​ർ 3, ക​രി​ങ്കു​ന്നം 2, ക​ട്ട​പ്പ​ന 3, കൊ​ന്ന​ത്ത​ടി 12, കു​മാ​ര​മം​ഗ​ലം 2, കു​മ​ളി 9, മ​ണ​ക്കാ​ട് 3, മൂ​ന്നാ​ർ 4, നെ​ടു​ങ്ക​ണ്ടം 1, പ​ള്ളി​വാ​സ​ൽ 2, പീ​രു​മേ​ട് 1, പെ​രു​വ​ന്താ​നം 1, പു​റ​പ്പു​ഴ 2, രാ​ജാ​ക്കാ​ട് 1, തൊ​ടു​പു​ഴ 16, ഉ​ടു​ന്പ​ന്നൂ​ർ 3, വ​ണ്ണ​പ്പു​റം 1, വാ​ഴ​ത്തോ​പ്പ് 5, വെ​ള്ളി​യാ​മ​റ്റം 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
മൂ​ന്നാ​ർ സ്വ​ദേ​ശി (48), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (20), അ​ടി​മാ​ലി മി​ല്ലും​പ​ടി സ്വ​ദേ​ശി (27), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി. (45).