എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ചു
Friday, February 26, 2021 10:26 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​സി​ദ്ധ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ലി​ൽ നോ​ന്പു​കാ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച​താ​യും വി​ശ്വാ​സി​ക​ൾ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കു​രി​ശു​മ​ല ക​യ​റു​ന്ന​തി​നും ഭ​ക്തി​ക​ർ​മ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യ​താ​യും നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ട്ട​ത്തെ​കു​ഴി, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
നോ​ന്പു​കാ​ല വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30-നും ​വൈ​കു​ന്നേ​രം 4.30-നും ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. വ​ലി​യ​നോ​ന്പി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി ഏ​ഴി​ന് കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും പ്രാ​ർ​ഥ​ന ശു​ശ്രു​ഷ​ക​ളും ന​ട​ന്നു​വ​രു​ന്നു.