വൈ​ദ്യു​തി മു​ട​ങ്ങും
Saturday, March 6, 2021 11:34 PM IST
തൊ​ടു​പു​ഴ: 66 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ 11 കെ​വി ഫീ​ഡ​ർ സ്ട്ര​ക്ച്ച​ർ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.