വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, April 8, 2021 9:42 PM IST
ക​ട്ട​പ്പ​ന: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ണ്ടി​പ്പെ​രി​യാ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ല നി​രീ​ക്ഷ​ക​ൻ ജെ​യിം​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി പ​ള്ളി​യി​ൽ, ജോ​സ് വ​ട​ക്കേ​ട​ത്ത്, ടി.​ജെ. മാ​ത്യു, സ​ജീ​വ് നാ​യ​ർ, പി.​എ​സ്. സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ആ​ൻ​ബു​രാ​ജ് - പ്ര​സി​ഡ​ന്‍റ്, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

തീ​ർ​ഥ​യാ​ത്ര ന​ട​ത്തി

ക​ട്ട​പ്പ​ന: പാ​ന്പാ​ടി തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ബ​റി​ങ്ക​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര ന​ട​ത്തി. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി കെ.​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ, ഭ​ദ്രാ​സ​ന വൈ​ദി​ക​സം​ഘം സെ​ക്ര​ട്ട​റി എ. ​വി. കു​ര്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ, ഭ​ദ്രാ​സ​ന​ത്തി​ലെ മ​റ്റു വൈ​ദി​ക​ർ, ഇ​ടു​ക്കി ഭ​ദ്രാ​സ​ന പാ​ന്പാ​ടി തീ​ർ​ഥാ​ട​ക​സം​ഘം ഭാ​ര​വാ​ഹി​ക​ൾ, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ധ്യാ​ത്മി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.