ന​വോ​ദ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ നീ​ട്ടി
Saturday, April 17, 2021 10:45 PM IST
ഇ​ടു​ക്കി: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ മേ​യ് 16-ന് ​ന​ട​ത്താ​നി​രു​ന്ന ആ​റാം ക്ലാ​സി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.