യു​വാ​വ് ഷോ​ക്കേ​റ്റു​മ​രി​ച്ചു
Tuesday, April 20, 2021 9:47 PM IST
ക​വ​ള​ങ്ങാ​ട്: വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റു​മ​രി​ച്ചു.
പ​ല്ലാ​രി​മം​ഗ​ലം കൂ​റ്റം​വേ​ലി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ലി​യാ​രി​ന്‍റെ മ​ക​ൻ പി.​എ. റ​മീ​സ് (29) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് പു​തു​പ്പ​രി​യാ​ര​ത്ത് സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കൂ​ടെ​യു​ള്ള ജോ​ലി​ക്കാ​ർ ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷ​മാ​യി മ​ണി​ക്കി​ണ​ർ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
മാ​താ​വ്: സ​ലീ​മ. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക​ൻ: റ​സീ​ൻ. ഖ​ബ​റ​ട​ക്കം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൂ​റ്റം​വേ​ലി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വെ​ള്ളി​യാ​മ​റ്റം: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പൂ​മാ​ല തൈ​ക്ക​ണ്ട​ത്തി​ൽ അ​മ​ൽ (20)നെ​യാ​ണ് ആ​ൾ​താ​മ​സ​മി​ല്ലാ​തി​രു​ന്ന അ​യ​ൽ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ഞ്ഞാ​ർ എ​സ്ഐ.​ സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ന​ട​ത്തി.