ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷം ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, സം​സ്കൃ​തം, സൈ​ക്കോ​ള​ജി, സൂ​വോ​ള​ജി, ബോ​ട്ട​ണി, ബ​യോ​ടെ​ക്നോ​ള​ജി, ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളു​ണ്ട്.
എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ അ​ധ്യാ​പ​ക പാ​ന​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി വി​ഷ​യ​ങ്ങ​ൾ​ക്കും ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 21 നു ​മു​ന്പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ നേ​[email protected] എ​ന്ന ഇ-​മെ​യി​ൽ മു​ഖേ​നേ​യോ അ​പേ​ക്ഷി​ക്ക​ണം. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.