ഇ​ന്ന​ലെ 1056 പേ​ർ​ക്കു കോ​വി​ഡ്
Tuesday, May 11, 2021 11:29 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1056 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 20.39 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​ടി​മാ​ലി 65, ആ​ല​ക്കോ​ട് 5, അ​റ​ക്കു​ളം 17, അ​യ്യ​പ്പ​ൻ​കോ​വി​ൽ 5, ബൈ​സ​ണ്‍​വാ​ലി 10, ച​ക്കു​പ​ള്ളം 22 , ചി​ന്ന​ക്ക​നാ​ൽ 7, ദേ​വി​കു​ളം 7, ഇ​ട​വെ​ട്ടി 15, ഏ​ല​പ്പാ​റ 32, ഇ​ര​ട്ട​യാ​ർ 33, ക​ഞ്ഞി​ക്കു​ഴി 14, കാ​മാ​ക്ഷി 29, കാ​ഞ്ചി​യാ​ർ 15, ക​രി​മ​ണ്ണൂ​ർ 12, ക​രി​ങ്കു​ന്നം 12, ക​രു​ണാ​പു​രം 28, ക​ട്ട​പ്പ​ന 47, കോ​ടി​ക്കു​ളം 13, കൊ​ക്ക​യാ​ർ 14, കൊ​ന്ന​ത്ത​ടി 24, കു​ട​യ​ത്തൂ​ർ 4, കു​മാ​ര​മം​ഗ​ലം 15, കു​മ​ളി 53, മ​ണ​ക്കാ​ട് 12, മാ​ങ്കു​ളം 1, മ​റ​യൂ​ർ 7, മ​രി​യാ​പു​രം 13, മൂ​ന്നാ​ർ 24, മു​ട്ടം 7, നെ​ടു​ങ്ക​ണ്ടം 32, പ​ള്ളി​വാ​സ​ൽ 28, പാ​ന്പാ​ടും​പാ​റ 35, പീ​രു​മേ​ട് 30, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 7, രാ​ജാ​ക്കാ​ട് 1, രാ​ജ​കു​മാ​രി 15, ശാ​ന്ത​ൻ​പാ​റ 17, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 104, ഉ​ടു​ന്പ​ൻ​ചോ​ല 18, ഉ​ടു​ന്പ​ന്നൂ​ർ 21, ഉ​പ്പു​ത​റ 32, വ​ണ്ട​ൻ​മേ​ട് 25, വ​ണ്ടി​പ്പെ​രി​യാ​ർ 27, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 15, വ​ട്ട​വ​ട 7, വാ​ഴ​ത്തോ​പ്പ് 16, വെ​ള്ള​ത്തൂ​വ​ൽ 31, വെ​ള്ളി​യാ​മ​റ്റം 20 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക്.