ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു
Wednesday, May 12, 2021 9:39 PM IST
തൊ​ടു​പു​ഴ: ലോ​ക ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ടി.​വി.​ നി​ഷ, പു​റ​പ്പു​ഴ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ വി.​സി.​ ഏ​ലി​യാ​മ്മ, അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എം.​കെ.​ ഓ​മ​ന എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മൊ​മ​ന്‍റോയും ജി​ല്ലാ വി​മ​ണ്‍​സ് കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മോ​ദ​നപ​ത്ര​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൈ​മാ​റി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ ക​റു​പ്പ​സാ​മി, ജി​ല്ലാ വി​മ​ണ്‍​സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​റോ​സ​ക്കു​ട്ടി എ​ബ്ര​ഹാം, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. ​പ്രി​യ, ജി​ല്ലാ വി​മ​ണ്‍​സ് കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗ്രേ​സ് ആ​ന്‍റ​ണി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എ​സ്. ബി​ന്ദു, ടി.​വി. ര​ഞ്ജി​ത്ത്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​ സ​തീ​ഷ്കു​മാ​ർ, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ഡി​പി​എം ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​എ.​ നി​ഷാ​ദ്മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.