പാ​വ​നാ​ത്മ കോ​ള​ജ്
Tuesday, May 18, 2021 10:09 PM IST
മു​രി​ക്കാ​ശേ​രി: പാ​വ​നാ​ത്മ കോ​ള​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, കൊ​മേ​ഴ്സ്, കെ​മി​സ്ട്രി, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, ഡി​ടി​പി ആ​ൻ​ഡ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് എ​ന്നി​വ​യി​ലാ​ണ് നി​യ​മ​നം.
പി​എ​ച്ച്ഡി, നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡേ​റ്റ 25-നു ​മു​ന്പ് [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 8281724204 (പ്രി​ൻ​സി​പ്പ​ൽ), 8111946868 (വൈ​സ് പ്രി​ൻ​സി​പ്പ​ൽ), 8281754204 (ബ​ർ​സാ​ർ).

കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു

ക​ട്ട​പ്പ​ന: ലോ​ക് ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യി​ൽ സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങി​യ 500 കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു.
സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ​സ്. മോ​ഹ​ന​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കി​റ്റ് കൈ​മാ​റി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി, എം.​സി. ബി​ജു, ടോ​മി ജോ​ർ​ജ്, എ​സ്.​എ​സ്. പാ​ൽ​രാ​ജ്, കെ.​എ​ൻ. വി​നീ​ഷ്കു​മാ​ർ, പി.​വി. സു​രേ​ഷ്, ലി​ജോ​ബി ബേ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​റ്റു​വി​ത​ര​ണം.