ഇ​ന്ന​ലെ 673 പേ​ർ​ക്കു കോ​വി​ഡ്
Thursday, June 10, 2021 9:53 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 673 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 14.46 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 575 പേ​ർ രോ​ഗ​മു​ക്തി നേ​ടി.​
അ​ടി​മാ​ലി 18, ആ​ല​ക്കോ​ട് 12, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 18 , ബൈ​സ​ണ്‍​വാ​ലി 17 , ച​ക്കു​പ​ള്ളം 6, ചി​ന്ന​ക്ക​നാ​ൽ 57, ദേ​വി​കു​ളം 13, ഇ​ട​വെ​ട്ടി 24, ഏ​ല​പ്പാ​റ 28, ഇ​ര​ട്ട​യാ​ർ 13, ക​ഞ്ഞി​ക്കു​ഴി 6, കാ​മാ​ക്ഷി 1, കാ​ഞ്ചി​യാ​ർ 7, ക​രി​മ​ണ്ണൂ​ർ 4, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 7, ക​ട്ട​പ്പ​ന 11, കോ​ടി​ക്കു​ളം 1, കൊ​ക്ക​യാ​ർ 19, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 12, കു​മാ​ര​മം​ഗ​ലം 6, കു​മ​ളി 4, മ​ണ​ക്കാ​ട് 26, മാ​ങ്കു​ളം 12, മ​റ​യൂ​ർ 3, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 17, മു​ട്ടം 9, നെ​ടു​ങ്ക​ണ്ടം 18, പ​ള്ളി​വാ​സ​ൽ 24, പാ​ന്പാ​ടും​പാ​റ 4, പീ​രു​മേ​ട് 28, പു​റ​പ്പു​ഴ 4, രാ​ജ​കു​മാ​രി 2, ശാ​ന്ത​ൻ​പാ​റ 7, സേ​നാ​പ​തി 3, തൊ​ടു​പു​ഴ 50, ഉ​ടു​ന്പ​ൻ​ചോ​ല 27, ഉ​ടു​ന്പ​ന്നൂ​ർ 6, ഉ​പ്പു​ത​റ 22, വ​ണ്ട​ൻ​മേ​ട് 37, വ​ണ്ടി​പ്പെ​രി​യാ​ർ 25, വ​ണ്ണ​പ്പു​റം 6, വാ​ത്തി​ക്കു​ടി 4, വാ​ഴ​ത്തോ​പ്പ് 8, വെ​ള്ള​ത്തൂ​വ​ൽ 8, വെ​ള്ളി​യാ​മ​റ്റം 23 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.

വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
കോ​വി​ഷീ​ൽ​ഡ്
എ​സ്ടി ക്യാ​ന്പ്, മ​റ​യൂ​ർ സി​എ​ച്ച്സി, അ​റ​ക്കു​ളം പി​എ​ച്ച്സി, വ​ട്ട​വ​ട പി​എ​ച്ച്സി, രാ​ജ​കു​മാ​രി എ​ഫ്എ​ച്ച്സി, ഇ​ട​വെ​ട്ടി പി​എ​ച്ച്സി, ചി​ന്ന​ക്ക​നാ​ൽ എ​ഫ്എ​ച്ച്സി, ദേ​വി​യാ​ർ കോ​ള​നി എ​ഫ്എ​ച്ച്സി.
കോ​വാ​ക്സി​ൻ 45 വ​യ​സി​നു മു​ക​ളി​ൽ
ക​ട്ട​പ്പ​ന ടി​എ​ച്ച്, കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്, ക​ല്ലാ​ർ നെ​ടു​ങ്ക​ണ്ടം, വ​ണ്ടി​പ്പെ​രി​യാ​ർ സി​എ​ച്ച്സി.
കോ​വി​ഷീ​ൽ​ഡ് -40-44
ഏ​ല​പ്പാ​റ ഗ​വ.​എ​ച്ച്എ​സ്എ​സ്, മ​രി​യാ​പു​രം പി​എ​ച്ച്സി, ശാ​ന്ത​ൻ​പാ​റ പി​എ​ച്ച്സി.
കോ​വി​ഷീ​ൽ​ഡ് 45 വ​യ​സി​ൽ താ​ഴെ
കാ​മാ​ക്ഷി എ​ഫ്എ​ച്ച്സി, രാ​ജാ​ക്കാ​ട് സി​എ​ച്ച്സി, ക​രി​ങ്കു​ന്നം പി​എ​ച്ച്സി, ക​രി​മ​ണ്ണൂ​ർ പി​എ​ച്ച്സി, ക​ഞ്ഞി​ക്കു​ഴി എ​ഫ്എ​ച്ച്സി, കെ​പി കോ​ള​നി പി​എ​ച്ച്സി.
കോ​വി​ഷീ​ൽ​ഡ്
45 വ​യ​സി​നു മു​ക​ളി​ൽ
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ക്ക​യാ​ർ പി​എ​ച്ച്സി, കാ​ഞ്ചി​യാ​ർ എ​ഫ്എ​ച്ച്സി, അ​ടി​മാ​ലി ടി​എ​ച്ച്.
മാ​ങ്കു​ളം പി​എ​ച്ച്സി, കാ​ന്ത​ല്ലൂ​ർ പി​എ​ച്ച്സി, ബൈ​സ​ണ്‍​വാ​ലി എ​ഫ്എ​ച്ച്സി, ചി​ത്തി​ര​പു​രം പി​എ​ച്ച്സി, ആ​ല​ക്കോ​ട് പി​എ​ച്ച്സി, ദേ​വി​കു​ളം സി​എ​ച്ച്സി, മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ൾ തൊ​ടു​പു​ഴ.