ഇ​ന്ന​ലെ 584 പേ​ർ​ക്കു കോ​വി​ഡ്
Friday, June 11, 2021 9:46 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 584 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 12.13 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 682 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 58, ആ​ല​ക്കോ​ട് 8, അ​റ​ക്കു​ളം 6, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ണ്‍​വാ​ലി 29 , ച​ക്കു​പ​ള്ളം 7, ചി​ന്ന​ക്ക​നാ​ൽ 12, ദേ​വി​കു​ളം 11, ഇ​ട​വെ​ട്ടി 11, ഏ​ല​പ്പാ​റ 1 , ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 7, കാ​മാ​ക്ഷി 3, കാ​ഞ്ചി​യാ​ർ 16, കാ​ന്ത​ല്ലൂ​ർ 19, ക​രി​മ​ണ്ണൂ​ർ 5, ക​രു​ണാ​പു​രം 5, ക​ട്ട​പ്പ​ന 9, കോ​ടി​ക്കു​ളം 3, കൊ​ക്ക​യാ​ർ 5, കു​ട​യ​ത്തൂ​ർ 2, കു​മാ​ര​മം​ഗ​ലം 3, കു​മ​ളി 26, മ​ണ​ക്കാ​ട് 13, മ​റ​യൂ​ർ 5, മ​രി​യാ​പു​രം 1, മൂ​ന്നാ​ർ 8, നെ​ടു​ങ്ക​ണ്ടം 10, പ​ള്ളി​വാ​സ​ൽ 11, പാ​ന്പാ​ടും​പാ​റ 1, പീ​രു​മേ​ട് 82, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 4, രാ​ജാ​ക്കാ​ട് 1, ശാ​ന്ത​ൻ​പാ​റ 10, സേ​നാ​പ​തി 10, തൊ​ടു​പു​ഴ 31, ഉ​ടു​ന്പ​ൻ​ചോ​ല 25, ഉ​ടു​ന്പ​ന്നൂ​ർ 11, ഉ​പ്പു​ത​റ 63, വ​ണ്ട​ൻ​മേ​ട് 8, വ​ണ്ടി​പ്പെ​രി​യാ​ർ 9, വ​ണ്ണ​പ്പു​റം 3, വാ​ത്തി​ക്കു​ടി 7, വ​ട്ട​വ​ട 8, വാ​ഴ​ത്തോ​പ്പ് 3, വെ​ള്ളി​യാ​മ​റ്റം 7.