സ​മ​രം ന​ട​ത്തി
Friday, June 11, 2021 9:46 PM IST
അ​റ​ക്കു​ളം: കോ​ണ്‍​ഗ്ര​സ് അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ല​മ​റ്റം പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ജോ​യി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ഫി അ​ഞ്ചാ​നി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സാം ​എ​ടാ​ട്, ബി​പി​ൻ ഈ​ട്ടി​ക്ക​ൻ, എ​ൻ.​കെ.​അ​നി​ൽ കു​മാ​ർ, ഓ​മ​ന ജോ​ണ്‍​സ​ൻ, സ്നേ​ഹ​ൻ, ശ്രീ​നി, സെ​ൽ​വ​രാ​ജ്, സോ​നു ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യക്കിറ്റ് വിതരണം

ആ​ല​ക്കോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം ഭ​ക്ഷ്യക്കിറ്റു​ക​ൾ, ക​പ്പ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു
വി​ത​ര​ണോ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി മു​ണ്ട​യ്ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു ക​ക്കു​ഴി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് വി.​എം.​ ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജെ​റി, രാ​ഹു​ൽ ര​വി, റോ​ജി ഫ്രാ​ൻ​സി​സ്, റൊ​സാ​രി​യോ ടോം, ​ജി​ബി​ൻ നെ​ടി​യാ​ൻ, ടി​ൻ​സ് ആ​ന്‍റ​ണി, അ​ല​ൻ ചാ​ക്കോ, ഒ.​ബി. ​ബി​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.